മാൾട്ടാ വാർത്തകൾ
-
മാൾട്ടയിൽ സമാശ്വാസ ചെക്കുകൾ ഇന്നു മുതൽ വിതരണം ചെയ്തുതുടങ്ങി.
വലേറ്റ : സാമ്പത്തിക പായ്ക്കേജിന്റെ ഭാഗമായി മാൾട്ട ഗവൺമെൻറ് കഴിഞ്ഞ മാസം തൊഴിലാളികള്ക്കും വിദ്യാര്ഥികള്ക്കും വേണ്ടി പ്രഖ്യാപിച്ച 100 യൂറോയുടെ ചെക്കുകൾ ഇന്നു മുതൽ വിതരണം ആരംഭിച്ചു.…
Read More » -
സാന്താ വെനേര വാഹനാപകടം; മാൾട്ടയിൽ രാവിലെ കനത്ത ഗതാഗതക്കുരുക്ക്.
ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സാന്താ വെനേര റോഡ് അടച്ചതിനെത്തുടർന്ന് രാവിലെ വാഹനങ്ങൾ കനത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഇന്ന് പുലർച്ചെ 3:30 ന് ഭിത്തിയിൽ ഇടിച്ച് 22 കാരന്…
Read More » -
ഉക്രെനിയൻ അഭയാർഥികളെ സ്വീകരിക്കാനും, കാൻസർ ബാധിതരായ ഉക്രെനിയൻ കുട്ടികൾക്ക് ചികിത്സാ സഹായം നൽകാനും തയ്യാറെടുത്ത് മാൾട്ട
റഷ്യ-ഉക്രെയിൻ യുദ്ധ സാഹചര്യത്തിൽ ഉക്രെനിയൻ അഭയാർഥികളെ സ്വീകരിക്കാനും,പുട്ടിനു കെയേഴ്സ് വഴി കാൻസർ ബാധിതരായ ഉക്രെനിയൻ കുട്ടികളെ ചികിത്സിക്കാൻ സഹായിക്കാനും മാൾട്ടീസ് സർക്കാർ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി റോബർട്ട് അബേല.…
Read More » -
മാൾട്ടയിലെ അറ്റാടിൽ പുടിൻ വിരുദ്ധ ചുവരെഴുത്തുകൾ,റഷ്യൻ എംബസിക്ക് പുറത്ത് ഹിറ്റ്ലർ വസ്ത്രത്തിൽ പുടിന്റെ കട്ടൗട്ട് – പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്നു.
അറ്റാട് : റഷ്യയുടെ പ്രസിഡന്റ് പുടിനെ രണ്ടാം ലോകമഹായുദ്ധത്തിലെ വംശഹത്യക്കാരനായ ഫാസിസ്റ്റ് നേതാവ് ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തുന്ന രീതിയിലുളള ചുവരെഴുത്തുകൾ അറ്റാട് പരിധിയിലുള്ള ഒരു ചുവരിൽ രേഖപ്പെടുത്തിയതായി കാണപ്പെട്ടു.…
Read More » -
സെന്റ്ജൂലിയൻ പീഡനക്കേസിൽ പ്രതിക്ക് ഒൻപത് വർഷം തടവ്.
വലേറ്റ: സെന്റ്ജൂലിയൻ കാർ പാർക്കിൽ വെച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് 31 കാരനായ യുവാവിന് ഒമ്പത് വർഷം തടവ്. എറിത്രിയയിൽ…
Read More » -
സൈത്തൂണിൽ ഉണ്ടായ റോഡ് അപകടത്തിൽ ബൾഗേറിയൻ ഫുഡ് ഡെലിവറി ഡ്രൈവർ മരണപെട്ടു.
മാറ്റർ ഡേ: സൈത്തൂണിൽ അപകടത്തിൽപ്പെട്ട 38 കാരനായ ബൾഗേറിയൻ ഫുഡ് ഡെലിവറിമാൻ മരിച്ചു. ഞായറാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് മറ്റെർ ഡെയ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടതെന്ന്…
Read More » -
സൗഹൃദ രാഷ്ട്ര പട്ടികയിൽ നിന്ന് മാൾട്ടയെ മാറ്റി റഷ്യ
മോസ്കോ: റഷ്യ മാൾട്ടയെ ‘സൗഹൃദമല്ല’ എന്ന് കരുതുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. “റഷ്യയ്ക്കും റഷ്യൻ കമ്പനികൾക്കും പൗരന്മാർക്കും എതിരെ സൗഹൃദപരമല്ലാത്ത നടപടികൾ ചെയ്യുന്ന” വിദേശ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും…
Read More » -
കോവിഷീൽഡ് പൂർണ്ണവാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ഇനി മുതൽ മാൾട്ടയിൽ കോറന്റേൻ വേണ്ട.
വലേറ്റ :ഇന്ന് അർദ്ധരാത്രി മുതൽ നാട്ടിൽ നിന്ന് മാൾട്ട യിലേക്ക് വരുന്ന ഇന്ത്യക്കാർക്ക് കോറന്റേൻ ആവശ്യമില്ല . ഗവൺമെൻറ് അംഗീകൃത കോവിഷീൽഡ് സർട്ടിഫിക്കറ്റും നെഗറ്റീവ് പി .സി…
Read More » -
കുടുംബത്തെ മാൾട്ടയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
വലേറ്റ : മാൾട്ടയിൽ ഫാമിലി റീയൂണിയൻ വിസ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം ആയ 19000 യൂറോ അടിസ്ഥാന ശമ്പളം വേണമെന്ന നിബന്ധന ജൂലൈ മുതൽ എടുത്തുമാറ്റി 15354…
Read More » -
ഗ്രേ ലിസ്റ്റിൽ നിന്നും ഒഴിവാക്കാനായി മാൾട്ടയുടെ പുരോഗമനം സ്ഥിരീകരിക്കാൻ FATF ജൂണിൽ മാൾട്ട സന്ദർശിക്കും
മാൾട്ടയുടെ പുരോഗമനം സ്ഥിരീകരിക്കാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ജൂണിൽ മാൾട്ട സന്ദർശിക്കും.എഫ്എടിഎഫിന്റെ പുതിയ ഈ സന്ദർശന തീരുമാനത്തെ പ്രധാനമന്ത്രി റോബർട്ട് അബേല സ്വാഗതം ചെയ്തു, മാൾട്ട…
Read More »