മാൾട്ടാ വാർത്തകൾ
-
4 വയസുകാരിയടങ്ങുന്ന മാൾട്ടയിലെ ഏറ്റവും വലിയ യാത്രാസംഘം 5,000 അടി ഉയരെയുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ
എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന മാൾട്ടയിലെ ഏറ്റവും വലിയ യാത്രാസംഘമെന്ന റെക്കോഡ് റോയൽ ട്രാവൽസ് ടീമിന്. കാഠ്മണ്ഡുവിൽ നിന്ന് ടിബറ്റിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് 28 യാത്രികരുമായെത്തിയാണ് അവർ…
Read More » -
ബേർഡ് ഹിറ്റ് : കാർഗോ വിമാനം മാൾട്ട വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി
പക്ഷി ഇടിച്ചതിനെ തുടർന്ന് ഒരു കാർഗോ വിമാനം മാൾട്ട വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ശനിയാഴ്ചയാണ് സംഭവം. ലിബിയയിലെ മിറ്റിഗ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന നാല് എഞ്ചിനുകളുള്ള…
Read More » -
വരുന്നു… ആലിപ്പഴ വർഷവും ഇടിമിന്നലും ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട മഴ
അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ മാൾട്ടീസ് ദ്വീപുകളിൽ ആലിപ്പഴ വർഷവും ഇടിമിന്നലും ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 4, 5 വേഗതയിൽ വീശുന്ന ശക്തമായ…
Read More » -
മെഡിക്കൽ നിർമ്മാണ കമ്പനിയായ മൈക്രോടെക് മെഡിക്കൽ മാൾട്ട പ്രവർത്തനം അവസാനിപ്പിക്കുന്നു
മെഡിക്കൽ നിർമ്മാണ കമ്പനിയായ മൈക്രോടെക് മെഡിക്കൽ മാൾട്ട പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇത് മാൾട്ടയിലെ 96 തൊഴിലാളികളുടെ തൊഴിൽ നഷ്ടമാക്കും. മാതൃ കമ്പനികൾ നടത്തിയ ആഗോള പുനഃസംഘടനയെ തുടർന്നാണ്…
Read More » -
പൊതുനിരത്തിൽ കുതിരകളെ ഓടിച്ച രണ്ടുപേർക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി
പൊതുനിരത്തിൽ കുതിരകളെ ഓടിച്ച രണ്ടുപേർക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. രണ്ട് പുരുഷന്മാർ ഉൾപ്പെട്ട വീഡിയോയെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ച ‘മാൾട്ട – എ ന്യൂ റിയാലിറ്റി’…
Read More » -
സെന്റ് ജോർജ്ജ് ബേയിലെ മുൻ ഐടിഎസ് സൈറ്റിൽ മെഗാ-ഡെവലപ്മെന്റിന് അനുമതി
സെന്റ് ജോർജ്ജ് ബേയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന മുൻ ഐടിഎസ് സൈറ്റിൽ മെഗാ-ഡെവലപ്മെന്റിന് അനുമതി. ഏഴ് നിലകൾ കൂടി കൂട്ടിച്ചേർക്കാനാണ് പ്ലാനിംഗ് അതോറിറ്റി ഡിബി ഗ്രൂപ്പിന് അനുമതി…
Read More » -
മാൾട്ടയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഗൗതം ജോഷി വിട്ടുപിരിഞ്ഞു
മാൾട്ടയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഗൗതം ജോഷി (24) വിട്ടുപിരിഞ്ഞു. രണ്ട് മാസം മുമ്പാണ് അദ്ദേഹം മാൾട്ടയിലെത്തിയത്. ഈ അപ്രതീക്ഷിത വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ യുവധാര…
Read More » -
ശവസംസ്ക്കാരത്തിന്റെ തൊട്ടുമുൻപ് ജീവനുണ്ടെന്ന് കണ്ടെത്തി; 65 കാരിക്ക് വിസ്മയകരമായ രണ്ടാം ജന്മം
ശവസംസ്ക്കാരത്തിന്റെ തൊട്ടുമുൻപ് ജീവനുണ്ടെന്ന് കണ്ടെത്തിയ 65 കാരിക്ക് വിസ്മയകരമായ രണ്ടാം ജന്മം. തായ്ലൻഡിലെ നോന്തബുരിയിലാണ് സംസ്ക്കാരച്ചടങ്ങുകളുടെ ഒരുക്കത്തിനിടെ ശവപ്പെട്ടിയിൽ ജീവന്റെ ലക്ഷണങ്ങൾ കാണിച്ച 65 വയസ്സുള്ള ഒരു…
Read More » -
2017 മുതൽ മാൾട്ടയിലെ പ്രോപ്പർട്ടി വിലയിലുണ്ടായത് 59% വർധന
2017 മുതൽ മാൾട്ടയിലെ പ്രോപ്പർട്ടി വിലയിലുണ്ടായത് 59% വർധന. എല്ലാ വർഷവും ഏകദേശം €14,800 വെച്ചാണ് പ്രോപ്പർട്ടി വില വർധിച്ചത്. വിലയിൽ വൻതോതിലുള്ള ഉയർച്ച ഉണ്ടായിട്ടും, ഇവിടെ…
Read More »
