കേരളം
-
പ്രചാരണങ്ങൾ അതിൻ്റെ വഴിക്ക് പോകട്ടെ; സർക്കാറിൻ്റെ പ്രവർത്തനത്തെ അതൊന്നും ബാധിക്കില്ല: മുഖ്യമന്ത്രി
പ്രചാരണങ്ങൾ അതിൻ്റെ വഴിക്ക് പോകട്ടെയെന്നും സർക്കാറിൻ്റെ പ്രവർത്തനത്തെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണ്. പക്ഷെ ജനങ്ങൾ നെഞ്ചുതൊട്ടുപറഞ്ഞു, ഇത് ഞങ്ങളുടെ…
Read More » -
തൃക്കാക്കര; വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി ഇരുപത്തിനാല് മണിക്കൂറിന്റെ മാത്രം കാത്തിരിപ്പ്. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററില്‍ വോട്ടെണ്ണല്‍…
Read More » -
മധ്യവേനലവധി കഴിഞ്ഞ് കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്
സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് പ്രവേശനോത്സവം. മധ്യവേനലവധിക്കുശേഷം സ്കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം…
Read More » -
മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി നാളെ പറയുമെന്ന് പി.സി ജോര്‍ജ്.’
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി നാളെ പറയുമെന്ന് പി.സി ജോര്‍ജ്.’ തൃക്കാക്കരയില്‍ പറയാന്‍ ഉള്ളത് പറയും, നിയമം ലംഘിക്കില്ല. കുശുമ്ബ് കൊണ്ടാണ് മുഖ്യമന്ത്രി ജയിലിലേക്ക് അയച്ചത്.…
Read More » -
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടി രേവതി, മികച്ച നടന് ജോജു ജോര്‍ജ്, ബിജു മേനോന്
തിരുവനന്തപുരം> സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതിയേയും മികച്ച നടന്മാരായി ബിജു മേനോന്, ജോജു ജോര്‍ജ് എന്നിവരേയും ജൂറി തെരഞ്ഞെടുത്തു.മികച്ച സംവിധായകന് ദിലീഷ് പോത്തന്.…
Read More » -
കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം
കോഴിക്കോട്: കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. ചെങ്കല്ല് കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ യാത്ര ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശികളായ ശരത്(32), നിജീഷ്(35) എന്നിവരാണ്…
Read More » -
വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവ്
കൊച്ചി> സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ (24) ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം, സ്ത്രീധന…
Read More » -
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വേളയിലാണ് ഇക്കുറി ജന്മദിനം എത്തുന്നത്. 1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി…
Read More » -
പരക്കെ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്.
കൊല്ലം : സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.…
Read More » -
അഭിമാന നേട്ടം: സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം.
തിരുവനന്തപുരം: സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More »