കേരളം
-
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല
കൊച്ചി : സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. ഇന്ന് ഒരു പവന് സ്വര്ണത്തിന് 81040 രൂപയും ഗ്രാമിന് 10130 രൂപയുമാണ് വില. കഴിഞ്ഞ ദിവസമാണ് വില 160 രൂപ…
Read More » -
ഐസക്കിന്റെ തുടിക്കുന്ന ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തി; ആറ് പേര്ക്ക് പുതുജീവന്
കൊച്ചി : തിരുവനന്തപുരം കിംസ് ആശുപത്രിയില് മസ്തിഷ്ക മരണം സംഭവിച്ച ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടര്മാരുടെ സംഘം സര്ക്കാരിന്റെ എയര് ആംബുലന്സില് കൊച്ചിയില് പറന്നിറങ്ങി. തിരുവനന്തപുരം കിംസ്…
Read More » -
മുതിര്ന്ന കോണ്ഗ്രസ് നേതാവ് പിപി തങ്കച്ചന് അന്തരിച്ചു
കൊച്ചി : മുന് മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ പിപി തങ്കച്ചന് അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2004 മുതല് 2018…
Read More » -
ഹൃദയാഘാതം; എംകെ മുനീര് ആശുപത്രിയില്
കോഴിക്കോട് : മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവല് അപകടകരമായ…
Read More » -
സംസ്ഥാനത്ത് ഒരാള് കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് ഒരാള് കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല് കോളജ്…
Read More » -
തിരുവനന്തപുരം വിമാനത്താവളത്തിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ (എഫ്ടിഐ- ടിടിപി) വ്യാഴാഴ്ച മുതൽ…
Read More » -
സംസ്ഥാനത്ത് രണ്ടു പേര്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് രണ്ടു പേര്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികള്ക്കാണ് രോഗബാധ. ഒരേ സമയം ആശങ്കയും ആശ്വാസവുമാണ് അമീബിക് മസ്തിഷ്ക…
Read More » -
ബലാത്സംഗക്കേസ് : റാപ്പര് വേടന് അറസ്റ്റില്
കൊച്ചി : ബലാത്സംഗക്കേസില് റാപ്പര് വേടന് (ഹിരണ്ദാസ് മുരളി) അറസ്റ്റില്. തൃക്കാക്കര പൊലീസ് സ്റ്റേഷനില് രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » -
കരുനാഗപ്പള്ളിയും ചാലക്കുടിയും പിന്നിൽ തിരൂർ ഒന്നാമത്ത്; ഇത്തവണയും റെക്കോര്ഡ് സൃഷ്ടിച്ച് ഓണം സീസണിലെ മദ്യ വില്പന
തിരുവനന്തപുരം : ഓണം സീസണിലെ മദ്യ വില്പന ഇത്തവണയും റെക്കോര്ഡ് സൃഷ്ടിച്ചപ്പോള് ഏറ്റവും കൂടുതല് വില്പന നടന്നത് മലപ്പുറം തിരൂരില്. ഓഗസ്റ്റ് 25 മുതല് സെപ്തംബര് ആറ്…
Read More » -
കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാര്ഥി മരിച്ചു
കുട്ടിക്കാനം : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില് കോളജ് വിദ്യാര്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്ഥിക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയന് കോളജിലെ ബിഎസ്സി ഫിസിക്സ് ഒന്നാം…
Read More »