അന്തർദേശീയം
-
യുക്രൈൻ യുദ്ധം : യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്ത് അമേരിക്ക
ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ റഷ്യയുമായി കൈകോർത്ത് അമേരിക്ക. റഷ്യൻ അധിനിവേശം അപലപിച്ചുള്ള യുക്രൈൻ പ്രമേയത്തെ അമേരിക്ക എതിർത്തു. പ്രമേയത്തെ എതിർക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം…
Read More » -
വിസ നിയമങ്ങൾ കടുപ്പിച്ച് കാനഡ; ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും തിരിച്ചടി
ഒട്ടാവ : വിസ നിയമങ്ങളിൽ കാനഡ മാറ്റം വരുത്തിയതോടെ ആശങ്കയിലായി ഇന്ത്യൻ വിദ്യാർഥികളും തൊഴിലാളികളും. വലിയരീതിയിലുള്ള കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്. ഇത് ജോലിക്കും…
Read More » -
ട്വിറ്ററിന്റെ മുൻ സി.ഇ.ഒ പരാഗ് അഗർവാളിനെ പിരിച്ചുവിട്ടത് ജോലി ചെയ്യാത്തതുകൊണ്ട് : ഇലോൺ മസ്ക്
ന്യൂയോർക്ക് : ജോലി ചെയ്യാത്തതുകൊണ്ടാണ് ട്വിറ്ററിന്റെ മുൻ സി.ഇ.ഒ പരാഗ് അഗർവാളിനെ പിരിച്ചുവിട്ടതെന്ന് ഇലോൺ മസ്ക്. 2022ൽ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം മസ്ക് ഏറ്റെടുത്തതിനു പിന്നാലെയാണ് പരാഗിനെ സി.ഇ.ഒ…
Read More » -
നാറ്റോയിൽ അംഗത്വം നേടാൻ പ്രസിഡന്റ് പദവി ഒഴിയാനും തയാറെന്ന് സെലൻസ്കി
കീവ് : നാറ്റോയിൽ അംഗത്വം ലഭിക്കാൻ തൻറെ പ്രസിഡന്റ് സ്ഥാനം ഒഴിയാനും തയാറെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി. റഷ്യൻ അധിനിവേശത്തിൻറെ മൂന്നാം വാർഷികത്തിൽ ഞായറാഴ്ചയാണ് സെലൻസ്കി…
Read More » -
ബംഗ്ലാദേശിലെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
കോക്സ് ബസാർ : ബംഗ്ലാദേശിലെ കോക് ബസാറിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാദേശ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണം. തിങ്കളാഴ്ചയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ…
Read More » -
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
വത്തിക്കാൻ സിറ്റി : ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക്…
Read More » -
‘നമ്മളെ അവർ നന്നായി മുതലെടുക്കുന്നു’; ഇന്ത്യയുടെ വ്യാപാരനയങ്ങളെ വിമര്‍ശിച്ച് ട്രംപ്
വാഷിങ്ടണ്‍ : ഇന്ത്യയുടെ വ്യാപാര നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് രാജ്യത്തിന് ആനുപാതികമല്ലാത്ത നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യ അമേരിക്കയെ നന്നായി…
Read More » -
അമേരിക്കയുടെ സ്വർണം ആരെങ്കിലും മോഷ്ടിച്ചോ? സ്വർണ വാതായനങ്ങൾ തുറക്കാൻ ട്രംപ്
ന്യൂയോർക്ക് : അമേരിക്കയുടെ സ്വർണ ശേഖരം സൂക്ഷിച്ചിരിക്കുന്ന നിലവറയാണ് കെന്റക്കിയിലെ ഫോർട്ട് നോക്സ്. അവിടെ 400 ബില്യൺ ഡോളറിലെറെ സ്വർണ ശേഖരമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ പ്രസിഡന്റ്…
Read More » -
മെക്സിക്കൻ അതിർത്തി അടച്ചു; യുഎസ് സംയുക്ത സൈനിക മേധാവി ജനറൽ സി ക്യു ബ്രൗണിനെ ട്രംപ് പുറത്താക്കി
വാഷിംഗ്ടൺ : മെക്സിക്കൻ അതിർത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിർത്തി സുരക്ഷ, വ്യാപാര വിഷയങ്ങളിൽ മെക്സിക്കൻ പ്രസിഡന്റ്…
Read More » -
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം : വത്തിക്കാൻ
വത്തിക്കാൻ സിറ്റി : ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാൾ നില ഗുരുതരമാണെന്നും വത്തിക്കാൻ പ്രസ്താവനയിൽ…
Read More »