അന്തർദേശീയം
-
യുക്രൈനെ റഷ്യ അക്രമിക്കുന്നത് നിയമവിരുദ്ധവും ന്യായീകരിക്കാനാവാത്ത വിധവും : ജസ്റ്റിൻ ട്രൂഡോ
ഒട്ടാവ : യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കിയുമായുള്ള ചർച്ച…
Read More » -
‘മൂന്നാം ലോകമഹായുദ്ധമാണോ ലക്ഷ്യം?’; വൈറ്റ് ഹൗസില്‍ ട്രംപ്-സെലന്‍സ്കി പരസ്യ വാക്ക്പോര്
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ നാടകീയ രംഗങ്ങൾ. വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് ഇരുവരും…
Read More » -
മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി
വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായെന്ന് വത്തിക്കാൻ. ചർദ്ദിയെ തുടർന്നുള്ള ശ്വാസ തടസമാണ് ആരോഗ്യനില മോശമാകാനുള്ള കാരണം. ഇന്ന് മെക്കാനിക്കൽ വെൻ്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ…
Read More » -
ഇനി സ്കൈപ്പ് ഇല്ല ? വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്ഫോം അടച്ചുപൂട്ടാനൊരുങ്ങി മൈക്രോ സോഫ്റ്റ് ?
വാഷിംഗ്ടണ്‍: നീണ്ട 22 വര്‍ഷത്തെ സേവനത്തിന് ശേഷം വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്ഫോമായ സ്കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. മെയ് മാസം മുതല്‍ സ്കൈപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് എക്ഡിഎയുടെ…
Read More » -
ഓസ്കാർ ജേതാവ് ജീൻ ഹാക്ക്മാനും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ
വാഷിംഗ്ടൺ : പ്രശസ്ത ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയിൽ. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിലാണ് നടനെയും ഭാര്യ…
Read More » -
ഒക്ടോബർ ഏഴ് ആക്രമണത്തിന് മുമ്പ് ഹമാസിന്റെ ശക്തിയെ വളരെയധികം കുറച്ചുകണ്ടു : ഇസ്രായേൽ സൈന്യം
ജെറുസലേം : 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരായ ആക്രമണത്തിന് മുമ്പ് ഹമാസിന്റെ ശക്തിയെ വളരെയധികം കുറച്ചുകണ്ടതായി വ്യാഴാഴ്ച പുറത്തുവന്ന ഇസ്രായേലി സൈനിക അന്വേഷണത്തിൽ പറയുന്നു. ഇസ്രായേലി സിവിലിയന്മാരെ…
Read More » -
കോംഗോയിൽ അജ്ഞാതരോഗം പടരുന്നു; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന
ബ്രാസവില്ലെ : പടിഞ്ഞാറൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) അജ്ഞാതരോഗം വ്യാപിക്കുന്നു. കുറഞ്ഞത് 53 ആളുകളാണ് ഈ അജ്ഞാതരോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. രോഗത്തിന്റെ…
Read More » -
നേപ്പാളിൽ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല
കാഠ്മണ്ഡു : നേപ്പാളിൽ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ആളപായമില്ല. റിക്ടർ സ്കെയിലിൽ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലാണ്. സിന്ധുപാൽചൗക്ക് ജില്ലയിലെ…
Read More » -
ഫോൺ ചോർത്തൽ : സെർബിയയിൽ സേവനം ഭാഗികമായി അവസാനിപ്പിച്ച് ഇസ്രായേലി കമ്പനി സെല്ലെബ്രൈറ്റ്
ബെൽഗ്രേഡ് : സെർബിയയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കളെ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയതായി ഇസ്രായേലി ടെക് കമ്പനിയായ സെല്ലെബ്രൈറ്റ്. രാജ്യത്തെ മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകൾ ചോർത്താൻ സർക്കാർ…
Read More » -
ഒറ്റ ചാർജിൽ 1,200 കിലോമീറ്റർ; ഇ.വി വിപണിയിൽ ഞെട്ടിക്കുന്ന കണ്ടുപിടുത്തവുമായി ടൊയോട്ട
ടോക്കിയോ : പെട്രോൾ, ഡീസൽ കാറുകളെക്കാൾ യാത്രാ ചെലവിൽ വലിയ ലാഭവും പ്രീമിയം കാറുകളോട് കിടപിടിക്കുന്ന സുഖവും ഉണ്ടെങ്കിലും, ഇലക്ട്രിക് കാർ ഉടമകളുടെ തീരാത്ത തലവേദനയാണ് ബാറ്ററി…
Read More »