അന്തർദേശീയം
-
മയക്കുമരുന്ന് കടത്ത് : യുഎസ് കിഴക്കൻ പസഫിക് സമുദ്രത്തിൽ 4 ബോട്ടുകൾ കൂടി തകർത്തു
ന്യൂയോർക്ക് : മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ നാല് ബോട്ടുകൾ കൂടി തകർത്ത് അമേരിക്ക. 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യു എസ് പ്രതിരോധ…
Read More » -
2034 ഫിഫ ലോകകപ്പ് കളികൾ ആകാശത്ത് നടത്തും; സൗദി അറേബ്യയിൽ സ്കൈ സ്റ്റേഡിയം വരുന്നു
റിയാദ് : 2034ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ച് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഭൂമിയിൽ നിന്ന് ഏകദേശം 350 മീറ്റർ ഉയരത്തിൽ സ്ഥിതി…
Read More » -
ഹമാസ് സമാധാന കരാര്‍ ലംഘിച്ചു; ഗാസയെ ആക്രമിക്കാൻ ഉത്തരവിട്ട് ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍ അവീവ് : ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി…
Read More » -
ചെര്‍ണോബില്‍ ആണവനിലയത്തിന് സമീപമുള്ള നായകള്‍ക്ക് നീല നിറം
ചെര്‍ണോബില്‍ : ചെര്‍ണോബില്‍ ആണവ നിലയ പ്രദേശത്തു നിന്നുള്ള നായകള്‍ നീല നിറത്തില്‍ കാണപ്പെടുന്നതില്‍ ആശങ്കയറിയിച്ച് നായകളുടെ പരിപാല സംഘടനയായ ‘ഡോഗ്സ് ഓഫ് ചെര്‍ണോബില്‍’. നായകളുടെ ഞെട്ടിക്കുന്ന…
Read More » -
കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം
നെയ്റോബി : കെനിയയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ചെറുവിമാനം തകർന്നു വീണു 12 പേർ മരിച്ചു. ഇന്ന് ( ചൊവ്വാഴ്ച) പുലർച്ചെ മാസായി മാര നാഷണൽ റിസർവിലേക്കുളള…
Read More » -
ഷിക്കാഗോ- ഫ്രാങ്ക്ഫര്‍ട്ട് ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍
ന്യൂയോര്‍ക്ക് : ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) ആണ് യുഎസില്‍ അറസ്റ്റിലായിരിക്കുന്നത്. ഷിക്കാഗോയില്‍…
Read More » -
കരീബിയൻ ദ്വീപുകൾക്കുമേൽ കരിനിഴൽ വീഴ്ത്തി ആഞ്ഞടിക്കാനൊരുങ്ങി ‘മെലിസ’ കൊടുങ്കാറ്റ്
കിങ്സ്റ്റൺ : കരീബിയൻ ദ്വീപുകൾക്കുമേൽ കരിനിഴൽ വീഴ്ത്തി ആഞ്ഞടിക്കാനൊരുങ്ങി ‘മെലിസ’ കൊടുങ്കാറ്റ്. ജമൈക്കക്കുമേൽ ഈ കാറ്റ് വിനാശകരമായ വെള്ളപ്പൊക്കം, ജീവൻ അപായപ്പെടുത്തുന്ന മണ്ണിടിച്ചിൽ തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ…
Read More » -
വീണ്ടും കൂട്ടപ്പിരിച്ച് വിടൽ; ഇന്ന് മുതൽ ആമസോൺ 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടും
ന്യൂയോർക്ക് : ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പിരിച്ചുവിടൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആമസോണിന്റെ 1.55…
Read More » -
സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷം; എൽ ഫാഷർ പിടിച്ചെടുത്തെന്ന് വിമതർ
ഖാർത്തും : ആഭ്യന്തര കലാപത്താലും ഉപരോധത്താലും ഇതിനകം തന്നെ നരകമായിത്തീർന്ന സുഡാനിലെ വടക്കൻ നഗരമായ എൽ ഫാഷർ പിടിച്ചെടുത്തതായി അവകാശപ്പെട്ട് വിമതസംഘമായ അർധ സൈനിക റാപ്പിഡ് സപ്പോർട്ട്…
Read More » -
യുഎസ്- റഷ്യ പ്ലൂട്ടോണിയം നിര്‍മാര്‍ജന കരാര്‍ റദ്ദാക്കി പുതിന്
മോസ്കോ : യുഎസുമായുള്ള പ്ലൂട്ടോണിയം നിർമാർജന കരാർ റദ്ദാക്കുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ്ൻ തിങ്കളാഴ്ച ഒപ്പുവെച്ചു. ഇരുപക്ഷവും കൂടുതൽ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും…
Read More »