അന്തർദേശീയം
-
ഗസ്സയിൽ മാധ്യമപ്രവർത്തകരുടെ ടെന്റിന് നേരെ ഇസ്രായേൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി : ഗസ്സയിൽ മാധ്യമപ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന ടെന്റിന് നേരെ ഇസ്രായേലിന്റെ ബോംബാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ…
Read More » -
താരിഫുകളിൽ കുറവ് നൽകിയാൽ ചൈന 15 മിനിറ്റിനുള്ളിൽ ടിക് ടോക്ക് ഇടപാട് അംഗീകരിക്കും : ട്രംപ്
വാഷിങ്ടൺ : ടിക് ടോക്കിന്റെ വിൽപ്പന കരാറിന് ചൈന തയ്യാറായിരുന്നുവെന്നും എന്നാൽ താരിഫുകൾ ഏർപ്പെടുത്തിയതിനാൽ അതിൽ നിന്നും പിന്മാറിയെന്നും ട്രംപ് വ്യക്തമാക്കി. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ…
Read More » -
ബഹാമാസിൽ സുരക്ഷാ ഭീഷണി; യു.എസിന്റെ കർശന മുന്നറിയിപ്പ്
വാഷിങ്ടൺ : വിനോദസഞ്ചാര കേന്ദ്രമായ ബഹാമാസിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നവർക്കായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പുതിയ ലെവൽ 2 യാത്ര നിർദേശം പുറത്തിറക്കി. കവർച്ച, ലൈംഗികാതിക്രമം, കടൽ…
Read More » -
ഗര്‍ഭധാരണവും പ്രസവവും മൂലം ലോകത്ത് ഓരോ രണ്ടുമിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു : യുഎന്‍ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക് : ഗര്‍ഭധാരണവും പ്രസവവും മൂലം ലോകത്ത് ഓരോ രണ്ടു മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നതായി കണക്കുകള്‍. പ്രതിദിനം 700ല്‍ അധികം സ്ത്രീകളാണ് ഇത്തരത്തില്‍ മരിക്കുന്നതെന്ന് ഐക്യരാഷ്ട്ര…
Read More » -
സ്കോട്ട്ലാൻഡിലെ വനമേഖലയിൽ വൻ കാട്ടുതീ; യു.കെയിലുടനീളം മുന്നറിയിപ്പ്
എഡിൻബർഗ് : സ്കോട്ട്ലൻഡിലെ വനമേഖലയിലെ വലിയ പ്രദേശത്ത് കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താൻ ശ്രമിച്ചുവരികയാണ്. പ്രദേശത്തുനിന്ന് മാറിനിൽക്കാൻ പൊലീസ് ആളുകളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച…
Read More » -
മധ്യ യു.എസിൽ കൊടുങ്കാറ്റും പേമാരിയും വെള്ളപ്പൊക്കവും; നിരവധി മരണം
വാഷിംങ്ടൺ : യു.എസിന്റെ തെക്ക്-മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളെ ചുഴറ്റിയെറിഞ്ഞ് കാറ്റും മഴയും വെള്ളപ്പൊക്കവും. ദിവസങ്ങളോളം നീണ്ടുനിന്ന ശക്തമായ കൊടുങ്കാറ്റുകളും മാരകമായ ചുഴലിക്കാറ്റുകളും മൂലമുള്ള മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.…
Read More » -
മുഴുവന്‍ ദക്ഷിണ സുഡാന് പൗരന്മാരുടേയും വിസ യുഎസ് റദ്ദാക്കി
വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ ദക്ഷിണ സുഡാന് സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ആ രാജ്യത്തുനിന്നുള്ള മുഴുവന്‍ ആളുകളുടെയും വിസ റദ്ദാക്കി…
Read More » -
യുഎസ് പകരച്ചുങ്കം; യുകെയിൽ നിന്നുള്ള കയറ്റുമതി താത്കാലികമായി നിർത്തിവച്ച് ജാഗ്വാർ ലാൻഡ് റോവർ കമ്പനി
ലണ്ടൻ : പകരച്ചുങ്കം ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേയ്ക്കുള്ള എല്ലാ കയറ്റുമതികളും താത്കാലികമായി നിർത്തുമെന്ന് ജാഗ്വാർ ലാൻഡ് റോവർ പ്രഖ്യാപിച്ചു. യുഎസിലേയ്ക്കുള്ള കാർ ഇറക്കുമതിയ്ക്ക് 25 ശതമാനം ലെവിയാണ്…
Read More » -
പരോള്‍ പദവി പിന്‍വലിച്ചു രാജ്യം വിടണം; അമേരിക്കയിൽ യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ സന്ദേശം
വാഷിങ്ടൺ : അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന ഏകദേശം 2,40,000 യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ട്രംപ് ഭരണകൂടം പരോള്‍ പദവി പിന്‍വലിച്ചുവെന്നും സ്വയം അമേരിക്ക…
Read More » -
ഗസ്സ വെടിനിർത്തൽ കരാർ; നിർണായക ചർച്ചക്കായി നെതന്യാഹു നാളെ അമേരിക്കയിൽ
തെൽ അവീവ് : പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള നിർണായക ചർച്ചക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിൽ. ഗസ്സയിലെ ആക്രമണ പദ്ധതിയും വെടിനിർത്തൽ കരാർ സാധ്യതയുമാകും…
Read More »