അന്തർദേശീയം
-
വോട്ടിങ് മെഷീനുകൾ സുരക്ഷിതമല്ല, അനായാസം ഹാക്ക് ചെയ്യാം; ഇവിഎമ്മുകൾക്കെതിരെ ഇലോൺ മസ്ക് വീണ്ടും
ന്യൂയോർക്ക് : വോട്ടിങ് മെഷീനുകൾക്കെതിരെ ഇലോൺ മസ്ക് വീണ്ടും രംഗത്ത്. വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്താണ് ഇത്തവണയും മസ്ക് വിമർശമവുമായി വിവാദങ്ങളിൽ ഇടം പിടിക്കുന്നത്. ഇവിഎമ്മുകൾ…
Read More » -
നെതന്യാഹുവിന്റെ വസതിയില്‍ ഹിസ്ബുല്ല ഡ്രോൺ ആക്രമണം; ഉഗ്രസ്ഫോടനത്തിൽ വിറച്ച് സീസറിയ
തെൽഅവീവ് : ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. തെൽഅവീവിനും ഹൈഫയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന…
Read More » -
ഇസ്താംബൂളിൽ തുർക്കി-ഹമാസ് ചർച്ച; പങ്കെടുത്ത് പ്രമുഖ നേതാക്കൾ
അങ്കാറ : യഹ്യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തുർക്കി വിദേശകാര്യ മന്ത്രി. ഇസ്താംബൂളിലായിരുന്നു ഹമാസ് നേതാക്കളെ തുർക്കി മന്ത്രി ഹകാൻ ഫിദാൻ…
Read More » -
കൊല്ലപ്പെടുന്നതിന് മുമ്പ് കൈവെട്ടിമാറ്റി; രക്തസ്രാവം ഉണ്ടായി, യഹ്യ സിന്‍വറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ജെറുസലേം : ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തലയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ച് മാറ്റിയെന്നും രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ വെടിയേറ്റ് മരിക്കുന്നതിനിടയില്‍…
Read More » -
ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ: 33 മരണം
ടെൽ അവീവ് : ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. വടക്കൻ ഗാസയിലുള്ള…
Read More » -
‘മോസ്റ്റ് വാണ്ടഡ്’; പന്നൂന്‍ വധശ്രമക്കേസില്‍ മുന്‍ റോ ഉദ്യോഗസ്ഥനെതിരെ എഫ്ബിഐയുടെ അറസ്റ്റ് വാറണ്ട്
വാഷിങ്ടണ്‍ : ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ…
Read More » -
ഹമാസ് മേധാവി യഹ്യ സിന്‍വറിനെ വധിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍
ജറുസലേം : ഹമാസ് മേധാവി യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍…
Read More » -
ഇന്ത്യ-കാനഡ നയതന്ത്ര തർക്കം; വിദ്യാർഥികൾ ആശങ്കയിൽ
ഒട്ടാവ : ഹൈക്കമ്മീഷണർമാരെയും നയതന്ത്ര പ്രതിനിധികളെയും പരസ്പരം പുറത്താക്കിയുള്ള ഇന്ത്യ-കാനഡ സർക്കാരുകളുടെ നടപടികൾ വിസാ അപേക്ഷകളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇന്ത്യൻ വിദ്യാർത്ഥികളും തൊഴിലാളികളും. നിലവിൽ ഇന്ത്യക്കാർ ഏറ്റവുമധികം…
Read More » -
പോപ് ഗായകൻ ലിയാം പെയ്നിന്റെ മരണത്തിൽ ദുരൂഹത : ആരാധകർ
ബ്യൂണസ് അയേഴ്സ് : പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകൻ ലിയാം പെയ്നിനെ അർജന്റീനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അർജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഒരു…
Read More » -
വിദ്യാർഥി കൂട്ടക്കൊല; ഷെയ്ഖ് ഹസീനയ്ക്കെതിരെ ബംഗ്ലാദേശ് കോടതിയുടെ അറസ്റ്റ് വാറന്റ്
ധാക്ക : ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ…
Read More »