അന്തർദേശീയം
-
താൽക്കാലിക വിസകൾ വൻതോതിൽ റദ്ദാക്കാൻ തയ്യാറെടുത്ത് കാനഡ
ഒട്ടാവ : ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അപേക്ഷകരെ ലക്ഷ്യമിട്ട് വൻതോതിൽ താൽക്കാലിക വിസകൾ റദ്ദാക്കാൻ കനേഡിയൻ സർക്കാർ തങ്ങളുടെ ഇമിഗ്രേഷൻ വകുപ്പിന് പുതിയ അധികാരങ്ങൾ നൽകുന്നതിനെക്കുറിച്ച്…
Read More » -
യുഎസ് മുന് വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു
വാഷിങ്ടൺ ഡിസി : യുഎസ് മുന് വൈസ് പ്രസിഡന്റ് ഡിക് ചിനി (റിച്ചാർഡ് ബ്രൂസ് ചിനി, 84) അന്തരിച്ചു. ജോർജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് 2001…
Read More » -
അടച്ചുപൂട്ടൽ 35-ാം ദിവസത്തിലേക്ക്; പ്രതിസന്ധിയിൽ അമേരിക്ക
വാഷിങ്ടൺ ഡിസി : ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക. സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു. ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ നടന്ന…
Read More » -
വടക്കൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രതയിൽ ഭൂചലനം; 10 പേർ മരിച്ചു, 260ൽ ഏറെ പേർക്ക്
കാബൂൾ : തിങ്കളാഴ്ച പുലർച്ചെ വടക്കൻ അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് 6.3 തീവ്രതയിൽ ഭൂചലനം. 10 പേർ മരിച്ചു. 260ൽ ഏറെ പേർക്ക് പരുക്കേറ്റു. ഖുലും നഗരത്തിന് പടിഞ്ഞാറ്…
Read More » -
പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു : ട്രംപ്
വാഷിങ്ടൺ ഡിസി : പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. റഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം…
Read More » -
വെടിനിർത്തൽ ലംഘിച്ച് തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു
ബെയ്റൂത്ത് : വെടിനിർത്തൽ ലംഘിച്ച് തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം. നബതിയ ജില്ലയിലെ കഫർസീർ പട്ടണത്തിൽ കാറിനു നേരെ ശനിയാഴ്ച രാത്രി മിസൈൽ വർഷിക്കുകയായിരുന്നു. ആക്രമണത്തിൽ നാലുപേർ…
Read More » -
സൈനിക നടപടി ഭീഷണി; ട്രംപിന് മറുപടിയുമായി നൈജീരിയ
അബുജ : ക്രിസ്ത്യാനികളെ കൊല്ലാൻ അനുവദിക്കുന്നുവെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി നൈജീരിയ. തങ്ങളുടെ പ്രാദേശിക സമഗ്രതയെ മാനിക്കുന്നിടത്തോളം സായുധ…
Read More » -
നൈജീരിയയില് സൈനിക നടപടിക്ക് തയ്യാറെടുക്കാന് ഉത്തരവിട്ട് ട്രംപ്
വാഷിങ്ടണ് ഡിസി : നൈജീരിയയില് സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന് പ്രതിരോധ വകുപ്പിന് നിര്ദേശം നല്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. നൈജീരിയയില് ക്രിസ്ത്യാനികള്ക്കുനേരെ അതിക്രമങ്ങള് തുടരുകയാണെന്നും…
Read More » -
വിവിധ മേഖലകളിൽ ഇന്ത്യ–കാനഡ സഹകരണ ചർച്ചകളിൽ മികച്ച പുരോഗതി : മാർക്ക് കാർണി
ഓട്ടവ : വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ…
Read More » -
മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ തീപ്പിടിത്തം; കുട്ടികള് ഉള്പ്പെടെ 23 പേർക്ക് ദാരുണാന്ത്യം
സൊനോറ : മെക്സിക്കോയില് സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്ന്നുണ്ടായ തീപ്പിടിത്തത്തില് കുട്ടികള് ഉള്പ്പെടെ 23 പേര്ക്ക് ദാരുണാന്ത്യം. പന്ത്രണ്ടോളം പേര്ക്ക് പരിക്കേറ്റിട്ടുമുണ്ട്. മെക്സിക്കോയിലെ വടക്കന് സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ…
Read More »