അന്തർദേശീയം
-
ദക്ഷിണ കൊറിയ മുന്‍ പ്രതിരോധമന്ത്രി തടങ്കലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
സോള്‍ : പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ ബുധനാഴ്ച തടങ്കല്‍ കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിവസ്ത്രം…
Read More » -
കാനഡയിലെ ഇന്ത്യൻ വിദ്യാർഥിയുടെ മരണം; രണ്ട് പ്രതികൾ പിടിയിൽ
എഡ്മിന്റൻ : കാനഡയിലെ എഡ്മിന്റനിൽ ഹർഷൻദീപ് എന്ന ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എഡ്മിന്റൻ പോലീസ്. എഡ്മിന്റനിൽ അപ്പാർട്ട്മെൻ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ…
Read More » -
‘സിറിയയെ ശുദ്ധീകരിച്ചു’; വിജയ പ്രസംഗവുമായി മുഹമ്മദ് അല്‍ ജുലാനി, അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് ജനങ്ങള്‍
ദമാസ്കസ് : സിറിയ ശുദ്ധീകരിച്ചെന്ന് വിമത സൈന്യമായ ഹയാത് തഹ്രീര്‍ അല്‍ഷാം മേധാവി അബു മുഹമ്മദ് അല്‍ ജുലാനി. പ്രിയമുള്ള സഹോദരങ്ങളേ, ഈ വിജയം ചരിത്രപരമാണ്. പോരാട്ടം…
Read More » -
കാനഡയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്
വാൻകൂവർ : കാനഡയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ഫസ്റ്റ് ഡിഗ്രി…
Read More » -
സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് ബോംബിട്ടു
ദമാസ്കസ് : അധികാരം വിമതസേന പിടിച്ചെടുത്തതിനു പിന്നാലെ സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. രാജ്യത്തിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു. ആയുധശേഖരം വിമതസേനയുടെ കയ്യിൽ എത്തുന്നത്…
Read More » -
ബാഷര്‍ അസദും കുടുംബവും മോസ്കോയില്‍; റഷ്യ അഭയം നല്കി
ദമാസ്കസ് : വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍. അസദിനും കുടുംബത്തിനും…
Read More » -
ദമസ്കസിൽ ഇറാൻ എംബസിക്ക് നേരെ ആക്രമണം; കെട്ടിടം അടിച്ചു തകർത്തു
ദമസ്കസ് : സിറിയയിലെ ഇറാൻ എംബസിക്കുനേരെ ആക്രമണം. ദമസ്കസിലെ എംബസി കെട്ടിടം അടിച്ചു തകർത്തു. ഓഫീസിലെ ഫയലുകൾ നശിപ്പിച്ച നിലയിലാണെന്ന് അറബ് മാധ്യമമായ അൽ അറേബ്യ റിപ്പോർട്ട്…
Read More » -
സിറിയ പിടിച്ചടക്കി വിമതര്‍; അസദ് രാജ്യം വിട്ടു
ദമാസ്കസ് : സിറിയയില്‍ സ്വേച്ഛാധിപത്യ കാലഘട്ടത്തിന് അന്ത്യമായതായി വിമത സൈന്യം. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കിയതിനു പിന്നാലെ,…
Read More » -
സിറിയയിലെ പോരാട്ടം ഉടൻ അവസാനിപ്പിക്കണം : റഷ്യൻ വിദേശകാര്യമന്ത്രി
മോസ്കോ : സിറിയയിൽ വിമതസേന നടത്തുന്ന പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ. പോരാട്ടം അവസാനിപ്പിക്കണമെന്നാണ് റഷ്യയുടേയും തുർക്കിയുടേയും ഇറാന്റേയും നിലപാടെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.…
Read More » -
തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമതര്‍; സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം
ദമാസ്കസ് : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമത സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചതായി ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. വിമത…
Read More »