അന്തർദേശീയം
-
കാനഡയിൽ ഇന്ത്യൻ ടെക്കിയെ അജ്ഞാതർ വെടിവച്ചു കൊന്നു
ടൊറന്റോ : കാനഡയിൽ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗലയിലെ ത്യാമഗോണ്ട്ലു സ്വദേശിയായ 37കാരൻ ചന്ദൻ കുമാർ ആണ് ടൊറന്റോയിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ്…
Read More » -
വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
റിയാദ് : ലോകത്തിലെ ഏറ്റവും വലിയ കടലാമ വർഗമായ ലെതർബാക്കിനെ ചെങ്കടലിൽ കണ്ടെത്തി. അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗമാണ് ലെതർബാക്ക് കടലാമ. സൗദി അറേബ്യയിലെ…
Read More » -
ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലുടനീളം ആയിരങ്ങളുടെ ഫലസ്തീൻ അനുകൂല റാലി
സിഡ്നി : ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലുടനീളം ആയിരങ്ങളുടെ റാലി. ഫലസ്തീൻ അനുകൂല നിലപാട് ഉയർത്തി പിടിച്ചാണ് ജൂത ഫെസ്റ്റിവലിനിടെ വെടിവെപ്പുണ്ടായ സിഡ്നി…
Read More » -
മിഷിഗണും ഒൻ്റാറിയോയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗോർഡി ഹോ ബ്രിഡ്ജ് തുറക്കുന്നത് തടയും : ട്രംപ്
വാഷിംങ്ടൺ ഡിസി : മിഷിഗണും ഒൻ്റാറിയോയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി പാലമായ ഗോർഡി ഹോ ബ്രിഡ്ജിന്റെ (Gordie Howe Bridge) പ്രവർത്തനം തടയുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കൻ…
Read More » -
അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം; ക്യൂബൻ പൗരന്മാർക്ക് വിസ നിർബന്ധമാക്കി നികരാഗ്വ
മെക്സികോ സിറ്റി : അമേരിക്കയിലേക്കുള്ള ക്യൂബൻ അനധികൃത കുടിയേറ്റക്കാരുടെ പ്രധാന യാത്രാമാർഗം അടച്ച് നികരാഗ്വ സർക്കാർ. ക്യൂബൻ പൗരന്മാർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയാണ് നികരാഗ്വ റദ്ദാക്കിയത്.…
Read More » -
എപ്സ്റ്റീൻ ലൈംഗിക വ്യാപാര ശൃംഖല നടത്തിയതിന് തെളിവില്ല : എഫ്.ബി.ഐ
ന്യൂയോർക്ക് : യു.എസിലെ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ പ്രമുഖർക്ക് ലൈംഗികാവശ്യത്തിനായി ആളെക്കൊടുക്കുന്ന ശൃംഖല നടത്തിയിരുന്നു എന്നതിന് തെളിവില്ലെന്ന് എഫ്.ബി.ഐ. ന്യൂയോർക്കിലും ഫ്ലോറിഡയിലും വെർജിൻ ദ്വീപുകളിലുമുള്ള എപ്സ്റ്റീന്റെ വീടുകളിൽനിന്നു…
Read More » -
രഹസ്യ ആണവപരീക്ഷണങ്ങള് നടത്തിയെന്ന യുഎസ് ആരോപണം തള്ളി ചൈന
ബീജിങ് : ചൈന രഹസ്യമായി ആണവപരീക്ഷണങ്ങൾ നടത്തുന്നു എന്ന യുഎസ് ആരോപണങ്ങൾ തള്ളി ചൈന. ഇത്തരം അവകാശവാദങ്ങൾ പൂർണമായും നുണകളാണെന്നും സ്വന്തം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ഒഴിവുകഴിവായി…
Read More » -
ലെബനനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു; 15 മരണം
ബെയ്റൂട്ട് : വടക്കൻ ലെബനനിലെ ട്രിപ്പോളി നഗരത്തിൽ പാർപ്പിട സമുച്ചയം തകർന്നുവീണ് 15 മരണം. ഞായറാഴ്ച ഉച്ചയോടെയാണ് ട്രിപ്പോളിയിലെ ബാബ് അൽ തബാനെ മേഖലയിലുള്ള അഞ്ചുനില കെട്ടിടം…
Read More »

