അന്തർദേശീയം
-
കപ്പലുകള്ക്ക് അന്യായ നിരക്ക് ഏര്പ്പാടാക്കുന്നത് നിര്ത്തണം, ഇല്ലെങ്കില് പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും : ട്രംപ്
ന്യൂയോര്ക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകള്ക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിര്ത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഇല്ലെങ്കില് കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു…
Read More » -
ശത്രുക്കളുടേതെന്ന് കരുതി സ്വന്തം വിമാനം വെട്ടിവെച്ച് യു എസ്
വിർജീനിയ : സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽവേധ സംവിധാനമാണ് വെടിയുതിർത്തത്. ചെങ്കടലിന് മുകളിലാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റുമാർ…
Read More » -
ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം; തെൽ അവീവിൽ മിസൈൽ പതിച്ച് 16 പേർക്ക് പരിക്ക്
തെൽഅവീവ് : യമനിൽനിന്ന് ഹൂതികൾ വിക്ഷേപിച്ച ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ തെൽ അവീവിൽ പതിച്ച് 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തെക്കൻ തെൽഅവീവിലെ…
Read More » -
സിറിയന് അതിര്ത്തി ഗ്രാമമായ മാറിയാഹിലെ പ്രതിഷേധത്തിന് നേരെ വെടിവച്ച് ഇസ്രയേല് സൈന്യം
ദമാസ്കസ് : സിറിയന് അതിര്ത്തിയിലെ ഇസ്രയേല് ആര്മിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവര്ക്കുനേരെ ഇസ്രയേല് സൈന്യം വെടിയുതിര്ത്തെന്ന് റിപ്പോര്ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചു.…
Read More » -
സിറിയയില് യുഎസ് വ്യോമാക്രമണം; ഐഎസ് ഭീകരന് അബു യൂസിഫ് കൊല്ലപ്പെട്ടു
ന്യൂയോര്ക്ക് : ഐഎസ് നേതാവ് അബു യൂസിഫ് എന്ന മഹ്മൂദിനെ കൊലപ്പെടുത്തിയതായി യുഎസ് സെന്ട്രല് കമാന്ഡ് സ്ഥിരീകരിച്ചു. കിഴക്കന് സിറിയയിലെ ദേര് എസ്സര് പ്രവിശ്യയില് നടത്തിയ വ്യോമാക്രമണത്തിലാണു…
Read More » -
ഉന്നത പദവി വഹിക്കുന്ന 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന് തീരുമാനിച്ച് ഗൂഗിള്
ന്യൂഡല്ഹി : കമ്പനിയുടെ ഉന്നത പദവികളില് ജോലി ചെയ്യുന്ന പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിടാന് തീരുമാനിച്ച് പ്രമുഖ ടെക് സ്ഥാപനമായ ഗൂഗിള്. ഡയറക്ടര്മാരും വൈസ് പ്രസിഡന്റുമാരും ഉള്പ്പെടെ മാനേജീരിയല്…
Read More » -
മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ വേണം; യുഎസിൽ പതിനായിരത്തോളം ആമസോൺ ജീവനക്കാർ സമരത്തിൽ
വാഷിംഗ്ടൺ : ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ യുഎസ് ഓഫീസുകളിൽ ജീവനക്കാർ പണിമുടക്കിൽ. ന്യൂയോർക്ക്, അറ്റ്ലാൻ്റ, സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമുള്ള പത്ത് ഓഫീസുകളിലെ…
Read More » -
യുഎസുമായി മിസൈൽ യുദ്ധത്തിന് തയാർ : പുടിൻ
മോസ്കോ : റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈൽ അങ്കത്തിനു തയാറാണെന്നും പ്രസിഡന്റ്…
Read More » -
പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലേക്കെത്തും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
ലോസ് ആഞ്ചൽസ് : പക്ഷിപ്പനിയുടെ വാഹകരായി വളർത്തുപൂച്ചകൾ മാറിയേക്കുമെന്ന് പഠനം. കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ കോഴി ഫാമുകളെ ബാധിച്ച പക്ഷിപ്പനി (എച്ച്5 എൻ1) മേഖലയെ തകർത്തുകളഞ്ഞിരുന്നു.…
Read More »