അന്തർദേശീയം
-
ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്; തായ്വാനിൽ 14 മരണം
ഹോങ്കോങ്ങ് : ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. കിഴക്കൻ തായ്വാനിലെ ഹുവാലിയൻ കൗണ്ടിയിൽ ചുഴലിക്കാറ്റിന്റെ കെടുതിയിൽ 14 പേർ മരിച്ചു. ഫിലിപ്പീൻസിൽ 3…
Read More » -
എച്ച് 1 ബി വിസാ ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങി ട്രംപ്
വാഷിങ്ടണ്‍ ഡിസി : എച്ച് 1 ബി വിസ പദ്ധതി പരിഷ്കരിക്കാന്‍ ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാന്‍ നിര്‍ദേശം. ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളം…
Read More » -
ഓട്ടിസത്തിന് കാരണം പാരസെറ്റമോൾ ഉപയോഗമെന്ന വിചിത്ര വാദവുമായി ട്രംപ്
ഓട്ടിസത്തിന് കാരണം പാരസെറ്റമോൾ ഉപയോഗമെന്ന വിചിത്ര വാദവുമായി ഡൊണാൾഡ് ട്രംപ്. ടൈലനോളിലെ (മാൾട്ടയിലെ പാരസെറ്റമോൾ) പ്രധാന ഘടകം ഗർഭകാലത്ത് കഴിച്ചാൽ “ഓട്ടിസം വരാനുള്ള സാധ്യത വളരെ കൂടുതലാണ്”…
Read More » -
എച്ച് -1ബി വിസ ഫീസ് വർധനവിൽ നിന്ന് ഡോക്റ്റർമാരെ ഒഴിവാക്കും
വാഷിങ്ടൺ ഡിസി : യുഎസ് നടപ്പാക്കിയ എച്ച് 1 ബി വിസ ഫീസ് വർധനവിൽ നിന്നും ഡോക്റ്റർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്താവ് ടെയ്ലറിനെ ഉത്തരിച്ച്…
Read More » -
ഉപഭോക്താവിന്റെ കാറിന് കൂടുതൽ കേടുപാടുകൾ വരുത്തി; വർക് ഷോപ്പ് ഉടമയ്ക്കും പങ്കാളിക്കും പിഴ ചുമത്തി ഒമാൻ കോടതി
ഉപഭോക്താവിന്റെ കാറിന് കൂടുതൽ കേടുപാടുകൾ വരുത്തിയതിന് വർക് ഷോപ്പ് ഉടമയ്ക്കും പങ്കാളിക്കും ഒമാൻ കോടതി പിഴ ചുമത്തി. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് ബർകയിലെ പ്രാഥമിക…
Read More » -
400 കോടി ഡോളർ നഷ്ടം; ജിമ്മി കിമൽ ഷോ പുനഃരാരംഭിച്ച് ഡിസ്നി
കാലിഫോർണിയ : ജിമ്മി കിമൽ ഷോ പുനരാരംഭിച്ച് എബിസി ന്യൂസ്. എബിസിയുടെ ഉടമസ്ഥരായ വാൾട്ട് ഡിസ്നി കമ്പനിയാണ് പ്രഖ്യാപനം നടത്തിയത്. ചാർളി കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ജിമ്മി…
Read More » -
‘ടൈഫൂൺ റഗാസ’ ആഞ്ഞടിച്ചു, ഫിലിപ്പീൻസിൽ കനത്ത നഷ്ടം; ചൈനയും ഹോങ്കോങും തായ്വാനും ജാഗ്രതയിൽ
മനില : ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂൺ റഗാസ, ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് വടക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ചു. ഫിലിപ്പീൻസിൽ നാൻഡോ എന്ന് വിളിക്കപ്പെടുന്ന…
Read More » -
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിൽ വ്യോമാക്രമണം നടത്തി പാക് സൈന്യം; 30 പേർ കൊല്ലപ്പെട്ടു
ഇസ്ലാമബാദ് : പാക് പ്രവിശ്യയിൽ പാക് വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് പാക് സൈന്യം വ്യോമാക്രമണം…
Read More » -
ഫലസ്തീൻ രാഷ്ട്രത്തിനുള്ള അംഗീകാരം തീവ്രവാദത്തിന് നൽകുന്ന സമ്മാനം; അമേരിക്കയിൽ നിന്നെത്തിയ ശേഷം മറുപടി : നെതന്യാഹു
വാഷിങ്ടണ്‍ ഡിസി : ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച യുകെ, കാനഡയും ആസ്ത്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീൻ…
Read More » -
പ്രഫഷനലുകൾക്കായി വാതിലുകൾ തുറന്ന് ചൈന; ഒക്ടോബർ 1 മുതൽ കെ–വീസ പദ്ധതിക്ക് തുടക്കം
ബെയ്ജിങ്ങ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനിടെ പ്രഫഷനലുകളെ രാജ്യത്ത് എത്തിക്കാൻ ചൈനയുടെ ശ്രമം. ചൈനയുടെ ‘കെ-വീസ’ പദ്ധതിയിലൂടെയാണ്…
Read More »