യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
പ്രതിഷേധ ഭീഷണി : യൂറോപ്പ് ട്രയാത്ലണിൽ നിന്ന് ഇസ്രായേലി കായികതാരങ്ങളെ ഒഴിവാക്കി സംഘാടകർ
ഡബ്ലിൻ : അയർലൻഡിലെ ഡെറി നഗരത്തിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന ‘യൂറോപ്പ് ട്രയാത്ലൺ കപ്പ്’ മത്സരത്തിൽ നിന്ന് ഇസ്രായേലി കായികതാരങ്ങളെ ഒഴിവാക്കി. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നീ മൂന്ന്…
Read More » -
ഇന്ത്യൻ കമ്പനി ഉൾപ്പെടുന്ന പ്രതിരോധ കരാർ അഴിമതി ആരോപണം; എസ്തോണിയൻ പ്രതിരോധമന്ത്രി രാജിവെച്ചു
താലിൻ : ഇന്ത്യൻ കമ്പനി ഉൾപ്പെടുന്ന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട 70 മില്യൺ യൂറോയുടെ അഴിമതി ആരോപണത്തിന് പിന്നാലെ രാജിവെച്ച് എസ്തോണിയൻ പ്രതിരോധമന്ത്രി ഹന്നോ പെവ്കർ. 2022…
Read More » -
യുക്രെയ്ൻ കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ രാജ്യാന്തര ട്രൈബ്യൂണൽ ഉത്തരവ്; റഷ്യൻ കപ്പൽ പിടിച്ചെടുത്ത് നോർവേ
ഓസ്ലോ : യുക്രെയ്ൻ ഊർജ കമ്പനിയായ നാഫ്റ്റോഗ്യാസിന് 422 കോടി ഡോളർ (ഏകദേശം 39,600 കോടി രൂപ) നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നോർവേ ഒരു റഷ്യൻ…
Read More » -
യു.എസിലെയും കാനഡയിലെയും 86 ടൺ സ്വർണ്ണം പിൻവലിച്ച് നെതർലൻഡ്സ്
ആംസ്റ്റർഡാം : വർധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരത ചൂണ്ടിക്കാട്ടി അമേരിക്കയിലും കാനഡയിലുമായി സൂക്ഷിച്ചിരുന്ന നെതർലൻഡ്സ് കേന്ദ്ര ബാങ്കിന്റെ 86 ടൺ സ്വർണ്ണ ശേഖരം ലണ്ടനിലേക്ക് മാറ്റി. പ്രതിസന്ധി ഘട്ടങ്ങളിൽ…
Read More » -
തമോദ്രവ്യത്തെ തിരയുന്ന ശാസ്ത്രീയ വെല്ലുവിളിക്കായി തയ്യാറെടുത്ത് സേൺ
ജനീവ : ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണ കേന്ദ്രം അടുത്ത വലിയ ശാസ്ത്രീയ വെല്ലുവിളിക്കായി തയ്യാറെടുക്കുന്നു. പ്രപഞ്ചത്തിന്റെ വലിയൊരു ഭാഗം വരുന്ന, എന്നാൽ ഇതുവരെ നേരിട്ട്…
Read More » -
ജർമനിയിൽ റെയിൽവേ സ്റ്റേഷന് സമീപം സ്ഫോടനം; നിരവധി പേർക്ക് പരിക്ക്
ബെർലിൻ : ദക്ഷിണ ജർമനിയിലെ ഓഗ്സ്ബർഗ് റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെയാണ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ഇടനാഴിയിൽ അജ്ഞാത വസ്തു…
Read More » -
യൂറോപ്പില്‍ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ട്രംപ് വന്‍ തുക ചെലവഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
വാഷിങ്ടൺ ഡിസി : യൂറോപ്പില്‍ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 4 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കണ്‍സേര്‍വേറ്റീവ് ആശയങ്ങളെ പല…
Read More » -
ട്രംപിന്റെ മുഖാകൃതിയില്‍ ലഹരിഗുളിക; ‘റെഡ് അലേര്‍ട്ട് ‘ പ്രഖ്യാപിച്ച് ഡച്ച് മാനസികാരോഗ്യ സംഘടന
ഹേഗ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖാകൃതിയിലുള്ള ലഹരിഗുളികയുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഡച്ച് മാനസികാരോഗ്യ സംഘടന. ഇതിന്റെ ഉപയോഗം മരണത്തിന് വരെ കാരണമാകാമെന്നാണ് ട്രിംബാസ് ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More »

