യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
മാധ്യമങ്ങളെയും എൻ ജി ഒകളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഒരുങ്ങി ഹംഗറി
ബുഡാപെസ്റ്റ് : ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാധ്യമങ്ങളെയും സർക്കാരിതര സംഘടന( എൻ ജി ഒ) കളെയും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ ഹംഗേറിയൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള…
Read More » -
തുർക്കിയക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിച്ച് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി പിരിച്ചുവിട്ടു
അങ്കാറ : തുർക്കിയക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിച്ച് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പികെകെ) പിരിച്ചുവിട്ടു. പികെകെയുമായി അടുത്ത ബന്ധമുള്ള മാധ്യമ സ്ഥാപനമായ ഫിറാത്ത് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം…
Read More » -
റഷ്യയിൽനിന്നുള്ള എണ്ണ, പ്രകൃതിവാതക ഇറക്കുമതി അവസാനിപ്പിക്കാനുള്ള യൂറോപ്യൻ കമ്മീഷൻ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച് സ്ലൊവാക്യ
ബ്രസൽസ് : റഷ്യയിൽനിന്നുള്ള എണ്ണ, പ്രകൃതിവാതക ഇറക്കുമതി അവസാനിപ്പിക്കാനുള്ള യൂറോപ്യൻ കമ്മീഷൻ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച് സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ. റഷ്യയോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതു നല്ലതാണെങ്കിലും…
Read More » -
അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി ജര്മനി
ബര്ലിന് : ജര്മനിയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തം. സത്യപ്രതിജ്ഞ ചെയ്ത് 20 മണിക്കൂര് കഴിഞ്ഞപ്പോള് കര്ശനമായ ഉത്തരവുകൾ നടപ്പിലാക്കി ജര്മന് ആഭ്യന്തരമന്ത്രി അലക്സാണ്ടര് ഡോബ്രിന്ഡ് .…
Read More » -
ഫ്രീഡ്റിഷ് മേർട്സ് ജർമൻ ചാൻസലറായി നാളെ സ്ഥാനമേൽക്കും
ബർലിൻ : ജർമനിയുടെ പുതിയ ചാൻസലറായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് ഫ്രീഡ്റിഷ് മേർട്സ്(69) നാളെ സ്ഥാനമേൽക്കും. പരിഷ്കാരങ്ങളിലൂടെ ജർമനിയെ മുന്നോട്ടു നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » -
യൂറോപ്പിനെ 18 മണിക്കൂറിലേറെ നിശ്ചലമാക്കിയ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി
ബാഴ്സലോണ : യൂറോപ്പിനെ 18 മണിക്കൂറിലേറെ നിശ്ചലമാക്കിയ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. സ്പെയിനിന്റെയും പോർചുഗലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച പുലർച്ച 6.30 ഓടെ വൈദ്യുതി പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച…
Read More » -
യൂറോപ്പിൽ വ്യാപക വൈദ്യുതി തടസം; ഫോൺ, ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചു
മാഡ്രിഡ് : യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപകമായ വൈദ്യുതി തടസം. മൊബൈൽ ഫോൺ ശൃംഖലകൾ പ്രവർത്തനരഹിതമായി. ട്രെയിനുകളും വിമാനങ്ങളും വൈകി. ദശലക്ഷക്കണക്കിന് ആളുകളുടെ…
Read More »