സ്വന്തം ലേഖകൻ
-
കേരളം
ഓണത്തിന് പൂവിളിയുയര്‍ത്തി നാളെ അത്തം
കൊച്ചി : പൊന്നിന് ചിങ്ങമാസത്തിലെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളനാട്. ഓണത്തിന് പൂവിളിയുയര്‍ത്തി അത്തം നാളെ. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. ഓണമെത്തിയതോടെ…
Read More » -
കേരളം
ഒത്തുകളിച്ച് പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്തയാളെ എംഎല്‍എയായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു : മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം : ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പേരിനൊരു പാര്‍ട്ടി നടപടിയെടുത്ത് എംഎല്‍എ സ്ഥാനത്ത് തുടരാനുള്ള സൗകര്യം ഒരുക്കി കോണ്‍ഗ്രസ് ഒത്തുകളിച്ചെന്ന് മന്ത്രി എംബി രാജേഷ്. രാഹുലിനെ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടീസ് നാഷണൽ ലൈബ്രറിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്തു
മാൾട്ടീസ് നാഷണൽ ലൈബ്രറിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്തു. ലൈബ്രറിയുടെ ഫേസ്ബുക്ക് പേജ് അവസാനമായി പോസ്റ്റ് ചെയ്തത് 2023 ഒക്ടോബറിലാണ്.എന്നാൽ, ഹാകർമാർ ഓഗസ്റ്റ് 17 ന്, മോട്ടോർ…
Read More » -
മാൾട്ടാ വാർത്തകൾ
വിമാനനിരക്കുകളിൽ 46% വൻവർധന; ടിക്കറ്റ് നിരക്ക് സാധാരണനിലയിലാകാൻ 2027 ആകുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് മാൾട്ട
മാൾട്ടയിലെ വിമാന നിരക്കുകളിൽ 46% വൻവർധന. 2025 ഏപ്രിലിലെ വിമാന ടിക്കറ്റ് നിരക്കിനെ കഴിഞ്ഞ വർഷത്തെക്കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വ്യത്യാസമെന്ന് ഔട്ട്ലുക്ക് ഫോർ ദി മാൾട്ടീസ് എക്കണോമിയിൽ…
Read More » -
കേരളം
രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : ആരോപണ വിധേയനായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറ് മാസതേക്കാണ് സസ്പെന്ഷൻ. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണം…
Read More » -
കേരളം
എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം; സാധന സാമഗ്രികൾ അടിച്ചു തകർത്തു
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം. ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറിയ യുവാവ് റിസപ്ഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും യുവാവ് അടിച്ചു…
Read More » -
കേരളം
സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്…
Read More » -
കേരളം
ഉത്തർപ്രദേശിൽ അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം ,43 പേർക്ക് പരുക്ക്
അലിഗഡ് : ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. അലിഗഡ് അതിർത്തിയിലെ എൻഎച്ച് 34…
Read More » -
കേരളം
സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്; സബ്സിഡി നിരക്കില്‍ 13 ഇനങ്ങള്‍; വന്‍ വിലക്കുറവ്
തിരുവനന്തപുരം : സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ…
Read More » -
അന്തർദേശീയം
അഴിമതിക്കേസിൽ ജയിലിലായ ശ്രീലങ്കൻ മുൻ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റനിൽ വിക്രമസിംഗെ ഐസിയുവിൽ
കൊളംബോ : അഴിമതിക്കേസിൽ ജയിലിലായ ശ്രീലങ്കയുടെ മുൻ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റനിൽ വിക്രമസിംഗെയെ (79) കൊളംബോ നാഷനൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോടതി 26 വരെ…
Read More »