സ്വന്തം ലേഖകൻ
-
കേരളം
ചേർത്തല തിരോധാന കേസുകൾ : വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു
ആലപ്പുഴ : അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ…
Read More » -
അന്തർദേശീയം
ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതം തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു
ജക്കാർത്ത : ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ദൂരമാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചാരത്തിലും പുകയിലും…
Read More » -
കേരളം
ബസ്സുകളുടെ മത്സരയോട്ടം; കൊച്ചിയില് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി : കൊച്ചിയില് സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ഇരുചക്ര യാത്രക്കാരന് മരിച്ചു. കൊടുങ്ങല്ലൂര് സ്വദേശി അബ്ദുല് സലാം ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കളമശേരിയില്…
Read More » -
അന്തർദേശീയം
ഒഹായോ സോളിസിറ്റര് ജനറലായി ഇന്ത്യന് വംശജ മഥുര ശ്രീധരന്
ന്യൂയോര്ക്ക് : അമേരിക്കന് സ്റ്റേറ്റുകളില് ഒന്നായ ഒഹായോയുടെ സോളിസിറ്റര് ജനറലായി ഇന്ത്യന് വംശജ മഥുര ശ്രീധരന്. സംസ്ഥാന, ഫെഡറല് കോടതികളിലെ അപ്പീലുകളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ഉന്നത അഭിഭാഷക…
Read More » -
അന്തർദേശീയം
ഉക്രേനിയൻ ഡ്രോൺ ആക്രമണം : സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തം
ഉക്രേനിയൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയുടെ തീരദേശ നഗരമായ സോച്ചിയിലെ ഒരു എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തമുണ്ടായതായി റീജിയണൽ ഗവർണർ വെനിയമിൻ കോണ്ട്രാറ്റീവ്. “120-ലധികം അഗ്നിശമന സേനാംഗങ്ങളും…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ വാടകക്കരാറുകളിൽ പകുതിയും നിയമവിരുദ്ധ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നത് : മാൾട്ട ടുഡേ അന്വേഷണം
മാൾട്ടയിലെ വാടകക്കരാറുകളിൽ പകുതിയും നിയമവിരുദ്ധമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതെന്ന് മാൾട്ട ടുഡേ അന്വേഷണത്തിൽ. വാടകക്കാരുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച സോളിഡാർജെറ്റയുടെ പ്രസിഡന്റ് മാത്യു അറ്റാർഡാണ് മാൾട്ട ടുഡേയോട് ഇക്കാര്യം…
Read More » -
ദേശീയം
ഝാര്ഖണ്ഡ് മുന് മുഖ്യമന്ത്രി ഷിബു സോറന് അന്തരിച്ചു
റാഞ്ചി : ഝാർഖണ്ഡ് മുന് മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്ഹിയിലെ ശ്രീ ഗംഗാ റാം…
Read More » -
ദേശീയം
അമേരിക്കന് ഉത്പന്നങ്ങളുടെ തീരുവ പുനഃപരിശോധിക്കുന്നെന്ന പ്രചാരണം വ്യാജം : വിദേശകാര്യ മന്ത്രാലയം
ന്യൂഡല്ഹി : ഇന്ത്യ തീരുവയില്നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന് ഉത്പന്നങ്ങളുടെ പട്ടിക പുനഃപരിശോധിക്കുന്നെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന് ഉത്പന്നങ്ങള്ക്ക് 25 ശതമാനം താരിഫ് ഏര്പ്പെടുത്തിയ യുഎസ്…
Read More »