സ്വന്തം ലേഖകൻ
-
അന്തർദേശീയം
അവകാശ പോരാട്ടത്തില്‍ ജീവത്യാഗത്തിന്റെ സ്മരണ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം
ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.…
Read More » -
ദേശീയം
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു
ന്യൂഡൽഹി : ഐഎൻഎ മാർക്കറ്റിനു സമീപത്തുള്ള ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം. 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം…
Read More » -
അന്തർദേശീയം
യുഎസിൽ ഭാര്യയെയും മകനെയും വെടിവച്ചു കൊന്ന ശേഷം ഇന്ത്യാക്കാരനായ ടെക് സംരംഭകൻ ജീവനൊടുക്കി
വാഷിംഗ്ടൺ : യുഎസിൽ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യാക്കാരനായ ടെക് സംരംഭകൻ ജീവനൊടുക്കി. ഹർഷവർധന എസ്. കിക്കേരി(57), ഭാര്യ ശ്വേത പന്യം (44) ഇവരുടെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്പിനെ 18 മണിക്കൂറിലേറെ നിശ്ചലമാക്കിയ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി
ബാഴ്സലോണ : യൂറോപ്പിനെ 18 മണിക്കൂറിലേറെ നിശ്ചലമാക്കിയ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. സ്പെയിനിന്റെയും പോർചുഗലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച പുലർച്ച 6.30 ഓടെ വൈദ്യുതി പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച…
Read More » -
കേരളം
ക്രിമിനല്‍ അഭിഭാഷകന് അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു
തൃശൂര്‍ : ക്രിമിനല്‍ അഭിഭാഷകന് അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ്…
Read More » -
മാൾട്ടാ വാർത്തകൾ
കോമിനോയിലെ ബ്ലൂ ലഗൂണിൽ നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം
കോമിനോയിലെ ബ്ലൂ ലഗൂണിൽ നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കും. ലഗൂണിലെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനായിട്ടാണ് മാൾട്ട ടൂറിസം അതോറിറ്റി (എംടിഎ) പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയുടെ ഗോൾഡൻ പാസ്പോർട്ട് പദ്ധതിക്കെതിരെ യൂറോപ്യൻ യൂണിയന്റെ കോടതി ഓഫ് ജസ്റ്റിസ്
മാൾട്ടയുടെ ഗോൾഡൻ പാസ്പോർട്ട് പദ്ധതിക്കെതിരെ യൂറോപ്യൻ യൂണിയന്റെ കോടതി ഓഫ് ജസ്റ്റിസ് (ECJ) വിധി. പൗരത്വം നൽകുന്നതും നഷ്ടപ്പെടുന്നതും ദേശീയ തലത്തിലെ വിഷയമാണെങ്കിലും അത് യൂറോപ്യൻ യൂണിയൻ…
Read More » -
കേരളം
ഷൂട്ടിങ് പരിശീലകന് ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
തിരുവനന്തപുരം : ഷൂട്ടിങ് പരിശീലകന് ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. നീണ്ട 19 വർഷത്തോളമായി ഇന്ത്യന്‍ ഷൂട്ടിങ്…
Read More » -
ദേശീയം
ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് അപകടം; എട്ട് മരണം നിരവധി പേര്‍ക്ക് പരിക്ക്
വിശാഖപട്ടണം : ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് എട്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലെ പുതുതായി നിര്‍മ്മിച്ച മതില് ഇടിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന്…
Read More »