അന്തർദേശീയം

പാ​പു​വ ന്യൂ ​ഗി​നി​യ മ​ന്ത്രി ഓ​സ്ട്രേ​ലി​യ​യി​ൽ അ​റ​സ്റ്റി​ൽ

സി​ഡ്നി : യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കു​റ്റ​ത്തി​ന് പാ​പു​വ ന്യൂ ​ഗി​നി​യ മ​ന്ത്രി ഓ​സ്ട്രേ​ലി​യ​യി​ൽ അ​റ​സ്റ്റി​ൽ. സി​ഡ്‌​നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ന് സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് പെ​ട്രോ​ളി​യം മ​ന്ത്രി ജി​മ്മി മ​ല​ദീ​ന​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മ​ന്ത്രി ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ​ത്.

31കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി. ഇ​വ​രു​ടെ മു​ഖ​ത്ത് നി​റ​യെ പ​രി​ക്കു​ണ്ട്. വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ വ്യാ​ഴാ​ഴ്ച സി​ഡ്നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button