Fuel shortage in Bali becomes acute following the Iran conflict
-
അന്തർദേശീയം
ഇറാൻ യുദ്ധം : ബാലിയിൽ ഇന്ധനക്ഷാമം അതിരൂക്ഷം
ബാലി : ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട പറുദീസയായ ബാലിയിൽ ഇന്ധനക്ഷാമം അതിരൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിൽ പെട്രോളും ഡീസലും ലഭിക്കാതെ വാഹനങ്ങൾ വഴിയിൽ കിടക്കുന്ന…
Read More »