Year: 2026
-
ദേശീയം
തമിഴ്നാട്ടിൽ സീ ഫുഡ് കയറ്റുമതി യൂണിറ്റില്‍ അമോണിയം ചോര്‍ച്ച; ഏഴ് മരണം; 60ലേറെ പേര് ആശുപത്രിയില്‍
ചെന്നൈ : തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള കടല്‍വിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു. വാതകം ശ്വസിച്ച നിരവധി തൊഴിലാളികള്‍ അതീവ…
Read More » -
അന്തർദേശീയം
സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു
റിയാദ് : സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണൂർ സ്വദേശി അഭിലാഷ് ഗോപാലകുറുപ്പാണ് മരണപ്പെട്ട മലയാളി. അഭിലാഷ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജിവെക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ബ്രിട്ടനിലെ ‘ദി ഒബ്സർവർ’ പത്രം റിപ്പോർട്ട് ചെയ്തു.…
Read More » -
കേരളം
കവി പി നാരായണക്കുറുപ്പ് അന്തരിച്ചു
തിരുവനന്തപുരം : കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാ നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.…
Read More » -
Uncategorized
എൽഎസ്ഇ പരിഷ്കരണത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് മുൻഗണന നൽകണം : എൻപിഎസ്പിഡി
എൽ.എസ്.ഇ (LSE) പരിഷ്കരണത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് മുൻഗണന നൽകണമെന്ന് രക്ഷാകർത്താക്കളുടെ സംഘടന. എൽ.എസ്.ഇ (Learning Support Educators) സേവന-വേതന ഘടനയിൽ മാറ്റം വരുത്തുമ്പോൾ, ഭിന്നശേഷി വിദ്യാർത്ഥികളുടെ…
Read More » -
അന്തർദേശീയം
ലെബനാനിലെ ഇസ്രായേൽ ആക്രമണം; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ
തെഹ്റാൻ : ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽപാതയായ ഹോർമുസ് വീണ്ടും അടച്ച് ഇറാൻ. ലെബനാനിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ നടപടി. തെക്കൻ ലെബനാനിൽ കഴിഞ്ഞ ദിവസം…
Read More » -
സ്പോർട്സ്
മെസ്സിയുടെ പിതാവ് അന്തരിച്ചുവെന്ന വ്യാജവാർത്ത തത്സമയ പരിപാടിയിലൂടെ പ്രചരിപ്പിച്ച ചാനൽ അവതാരക രാജിവെച്ചു
ബ്യൂണസ് ഐറിസ് : അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ജോർജ് മെസ്സി അന്തരിച്ചുവെന്ന വ്യാജവാർത്ത തത്സമയ പരിപാടിയിലൂടെ പ്രചരിപ്പിച്ച പ്രമുഖ ചാനൽ അവതാരക ഫ്ളോറൻസിയ…
Read More » -
അന്തർദേശീയം
ഐക്യരാഷ്ട്രസഭയിൽ യു.എൻ പ്രതിനിധിക്ക് നേരെ ആക്രോശിച്ച് ഇസ്രായേൽ അംബാസഡർ
ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിൽ നടന്ന പൊതുചർച്ചയിൽ ഡിപ്ലോമാറ്റിക് മര്യാദകൾ കാറ്റിൽപ്പറത്തി ഇസ്രായേൽ അംബാസഡറും യു.എൻ പ്രത്യേക പ്രതിനിധിയും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും. കുട്ടികൾക്കും സായുധ പോരാട്ടങ്ങൾക്കുമുള്ള…
Read More » -
അന്തർദേശീയം
വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; വ്യോമാക്രമണത്തിൽ തെക്കൻ ലബനാനിൽ അഞ്ച് മരണം
ബൈറൂത് : ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം തെക്കൻ ലബനാനിൽ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും…
Read More »
