Month: March 2026
-
കേരളം
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു
കോഴിക്കോട് : കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക്…
Read More » -
അന്തർദേശീയം
ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ ആക്രമണം
ദോഹ : ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായി…
Read More » -
കേരളം
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
കണ്ണൂർ : നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ്…
Read More » -
മാൾട്ടാ വാർത്തകൾ
മീർക്കറ്റുകളെ വളർത്തുമൃഗമായി വളർത്താൻ അനുയോജ്യമല്ല : എംഎസ്പിസിഎ
മീർക്കറ്റുകളെ വളർത്തുമൃഗമായി വളർത്താൻ അനുയോജ്യമല്ലെന്ന് മുന്നറിയിപ്പുമായി എംഎസ്പിസിഎ. ഫേസ്ബുക്കിൽ ഒരു വ്യാപാരി മീർക്കാറ്റുകൾ വിൽപ്പനയ്ക്ക് പരസ്യം നൽകിയതിനെ തുടർന്നാണ് എംഎസ്പിസിഎയുടെ ഈ മുന്നറിപ്പ്. റോഡൻ്റ് കിംഗ്ഡം മാൾട്ട…
Read More » -
മാൾട്ടാ വാർത്തകൾ
സ്വകാര്യ കാർ പാർക്കുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനൊരുങ്ങി ട്രാൻസ്പോർട്ട് മാൾട്ട
സ്വകാര്യ കാർ പാർക്കുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനൊരുങ്ങി ട്രാൻസ്പോർട്ട് മാൾട്ട. സ്വകാര്യ ബിസിനസുകളെ സമീപിച്ച്, അവർ ഉപയോഗിക്കാത്ത സമയങ്ങളിൽ അവരുടെ കാർ പാർക്കുകൾ പൊതുപാർക്കിംഗിന് ഉപയോഗപെടുത്താനാണ് ആലോചിക്കുന്നത്. ഇതിന്…
Read More » -
അന്തർദേശീയം
ഇറാന് ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍
ടെഹ്റാന് : ഇറാന് ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാട്സ്…
Read More » -
കേരളം
പുനലൂർ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
കൊല്ലം : കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഐക്കരക്കോണം പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ ആദർശാണ് മരിച്ചത്. വാളക്കോട് എൻഎസ്വി വിഎച്ച്എസ്എസ് എട്ടാം…
Read More » -
ദേശീയം
മധ്യപ്രദേശിൽ ഇവി ചാർജിങ് പോയിന്റ് പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു
ഇൻഡോർ : വീടിനു സമീപത്തെ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് (ബുധനാഴ്ച) രാവിലെയാണ് സംഭവം. മൂന്നു…
Read More » -
ദേശീയം
ഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 10 പേർ കുടുങ്ങി കിടക്കുന്നു
ന്യൂഡൽഹി : ഡൽഹിയിലെ പാലം മെട്രൊ സ്റ്റേഷന് സമീപത്തുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 10 പേർ കുടുങ്ങി കിടക്കുന്നതായാണ് ഡൽഹി പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നത്. കുറച്ച്…
Read More » -
അന്തർദേശീയം
70-കാരിയായ വയോധികയെ ഭയപ്പെടുത്തി; ചൈനയിൽ യൂനിട്രീ ജി1 ഹ്യുമനോയിഡ് റോബോട്ട് അറസ്റ്റിൽ
വയോധികയെ ഭയപ്പെടുത്തിയതിന് റോബോട്ടിനെ പോലീസ് പിടികൂടി! ചൈനയിലെ മക്കാവുവിലാണ് സംഭവം. 70-കാരിയായ സ്ത്രീയെയാണ് ഹ്യുമനോയ്ഡ് വിഭാഗത്തിൽ പെട്ട റോബോട്ട് ഭയപ്പെടുത്തിയത്. യൂനിട്രീ ജി1 എന്ന ഇനം റോബോട്ടിനെയാണ്…
Read More »