Day: March 20, 2026
-
അന്തർദേശീയം
വാഷിംഗ്ടണിലെ തന്ത്രപ്രധാന കേന്ദ്രത്തിനു സമീപം അജ്ഞാത ഡ്രോൺ
വാഷിംഗ്ടൺ ഡിസി : യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്തും താമസിക്കുന്ന വാഷിംഗ്ടണിലെ ആർമി ബേസിനു സമീപമുള്ള ഫോർട്ട് മക്നെയറിൽ അജ്ഞാത…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബ്രിട്ടനിൽ മെനിഞ്ചൈറ്റിസ് പടരുന്നു; വിദ്യാർഥികൾ ആശങ്കയിൽ
ലണ്ടൻ : തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ മെനിഞ്ചൈറ്റിസ് പൊട്ടിപ്പുറപ്പെട്ടത് സർവകലാശാല വിദ്യാർഥികളിൽ ആശങ്ക പരത്തുന്നു. രോഗം ബാധിച്ച് ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയും സമീപത്തുള്ള ഒരു സ്കൂളിലെ വിദ്യാർഥിയും മരിച്ചതോടെയാണ്…
Read More » -
ദേശീയം
രൂപയുടെ മൂല്യത്തില്‍ വന്‍ഇടിവ്; ഡോളറിനെതിരെ 93ലേക്ക് കൂപ്പുകുത്തി
ന്യൂഡല്‍ഹി : അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ഇടിവ്. പശ്ചമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ രൂപ സമീപകാലത്തെ റെക്കോര്‍ഡ് താഴ്ച്ചയിലെത്തിയത്. ഡോളറിനെതിരെ രൂപ 93.08 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. വ്യാപാര…
Read More » -
അന്തർദേശീയം
ഇറാനുമായുള്ള യുദ്ധം തുടരാന്‍ യുഎസ് കോണ്‍ഗ്രസിന് ധനസഹായം ആവശ്യപ്പെട്ട് പെന്റഗണ്‍
വാഷിങ്ടണ്‍ ഡിസി : ഇറാനുമായുള്ള യുദ്ധം തുടരാന്‍ യുഎസ് കോണ്‍ഗ്രസിന് ധനസഹായം ആവശ്യപ്പെട്ട് പെന്റഗണ്‍. യുദ്ധം മുന്നോട്ടു കൊണ്ടുപോകാന്‍ 20,000 കോടി ഡോളര്‍ (18.64 ലക്ഷം കോടി…
Read More » -
അന്തർദേശീയം
ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി ആക്രമണമില്ല; യുദ്ധം വേഗം അവസാനിക്കും : നെതന്യാഹു
ടെൽ അവീവ് : ഇറാന്റെ ഗ്യാസ് ഫീൽഡിന് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന്…
Read More » -
അന്തർദേശീയം
ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല; താവളമൊരുക്കുന്നവരും കുറ്റവാളികൾ : ഇറാൻ
ടെഹ്റാൻ : പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ 12 ഗൾഫ് അറബ് ഇസ്ലാമിക് രാജ്യങ്ങൾ സംയുക്തമായി എടുത്ത നിലപാടിനെ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിനെതിരായ നീക്കങ്ങൾ…
Read More » -
കേരളം
ആലപ്പുഴയിൽ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു; നാലുപേര്‍ കസ്റ്റഡിയില്‍
ആലപ്പുഴ : ആലപ്പുഴയിലെ എഴുപുന്നയില്‍ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുമ്പളങ്ങി സ്വദേശി നിതിന്‍ കൃഷ്ണനാണ് മരിച്ചത്. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ…
Read More » -
കേരളം
ഇറാനിൽ ഇന്റേൺഷിപ്പിന് പോയ കട്ടപ്പന സ്വദേശി ജെറിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം
കട്ടപ്പന : ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്സ് പഠിച്ച ശേഷം ഇറാനിൽ ഇന്റേൺഷിപ്പിന് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം. ആലടി ആഞ്ഞിലിമൂട്ടിൽ ജോസിന്റെയും ലൈസാമ്മയുടെയും മകൻ…
Read More » -
കേരളം
പ്രവാസികൾക്കായി കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കണം : മുഖ്യമന്ത്രി
തിരുവനന്തപുരം : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അനുപാതികമായ വിമാന സർവീസുകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അടിയന്തര…
Read More »