Day: February 4, 2026
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
എപ്സ്റ്റീൻ ഫയൽ : പീറ്റർ മണ്ടേൽസനെതിരെ അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് പൊലീസ്
ലണ്ടൻ : ജയിലിൽ ജീവനൊടുക്കിയ കുപ്രസിദ്ധ യു.എസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ പരാമർശിക്കപ്പെട്ട ബ്രിട്ടനിലെ മുൻ…
Read More » -
അന്തർദേശീയം
ചൈനയിൽ വീടിന്റെ വാസ്തു ശരിയാക്കാൻ ട്രാഫിക് മിറർ തിരിച്ചു വച്ച് യുവതി
ഷാങ്ഹായി : തന്റെ വീടിന്റെ വാസ്തു ശരിയാക്കാൻ പൊതുവഴിയിലെ ട്രാഫിക് മിറർ യുവതി മാറ്റിസ്ഥാപിച്ചു. പിന്നാലെ പ്രദേശത്ത് നിരവധി അപകടങ്ങളാണ് നടന്നത്. ചൈനയിലെ ഷാങ്ഹായിയിലാണ് ഇത്തരമൊരു അപൂർവ…
Read More » -
കേരളം
പത്തനംതിട്ട കുന്നന്താനം സിഎച്ച്സിയിൽ തോക്കുമായി രോഗിയുടെ അതിക്രമം
പത്തനംതിട്ട : പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) രോഗിയുടെ അതിക്രമം. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ്…
Read More » -
ദേശീയം
എഞ്ചിനിൽ തീ : കാഠ്മണ്ഡു-ഇസ്താംബുൾ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാന്‍ഡിങ്
കൊല്‍ക്കത്ത : വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചതിനെ തുടര്‍ന്ന് കാഠ്മണ്ഡു-ഇസ്താംബുൾ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാന്‍ഡിങ്. ടർക്കിഷ് 727 വിമാനമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ(എന്‍എസ്സിബിഐ)…
Read More » -
അന്തർദേശീയം
വിനോദസഞ്ചാര-മാധ്യമ മേഖലയിലെ ഭീമനായ വാള്‍ട്ട് ഡിസ്നി കമ്പനിക്ക് പുതിയ മേധാവി
കാലിഫോര്‍ണിയ : വിനോദസഞ്ചാര-മാധ്യമ മേഖലയിലെ ഭീമനായ വാള്‍ട്ട് ഡിസ്നി കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ജോഷ് ഡി’അമാരോ നിയമിതനായി. മാര്‍ച്ച് 18 മുതലാണ് അദ്ദേഹം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലോകത്താദ്യം; ദയാവധത്തിലൂടെ മരണം വരിച്ച വ്യക്തിയുടെ മുഖം മറ്റൊരു സ്ത്രീക്ക് വിജയകരമായി വെച്ചുപിടിപ്പിച്ചു
ബാഴ്സലോണ : ലോകത്തെതന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ദയാവധത്തിലൂടെ മരണം വരിച്ച വ്യക്തിയുടെ മുഖം മറ്റൊരു സ്ത്രീക്ക് വിജയകരമായി വെച്ചുപിടിപ്പിച്ചു. സ്പെയിനിലെ ബാഴ്സലോണയിലുള്ള വാല് ഡി ഹെബ്രോൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഗ്രീക്ക് കോസ്റ്റ്ഗാർഡ് കപ്പലും കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ടും കൂട്ടിയിടിച്ചു; 14 മരണം
ഏഥൻസ് : ഗ്രീക്ക് കോസ്റ്റ്ഗാർഡ് കപ്പലും കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ടും കൂട്ടിയിടിച്ച് 14 മരണം. തുർക്കിയ്ക്ക് അടുത്തുള്ള ചിയോസ് ദ്വീപിലാണ് അപകടമുണ്ടായത്. സ്പീഡ് ബോട്ട് അപകടകരമായാണ് യാത്ര…
Read More »


