Day: January 31, 2026
-
അന്തർദേശീയം
ഈ വര്‍ഷത്തെ ബജറ്റ് പാസായില്ല; യു എസ് വീണ്ടും ഷട്ട് ഡൗണിലേക്ക്
വാഷിങ്ടൺ ഡിസി : ഈ വര്‍ഷത്തെ ബജറ്റിന് യുഎസ് കോൺഗ്രസിൽ അംഗീകാരം ലഭിക്കാതെ പോയതിന് പിന്നാലെ യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്. ബജറ്റിന് അംഗീകാരം നൽകാനുള്ള…
Read More » -
കേരളം
‘മിഥുന്റെ ഓര്‍മയില്‍ മിഥുന് ഭവനം’; തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് വീട് കൈമാറി
കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂള്‍ കെട്ടിടത്തിന് മുകളിലെ വൈദ്യുതി ലൈനില്‍ നിന്നും ഷാക്കേറ്റു മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിനുള്ള വീട് കൈമാറി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ…
Read More » -
കേരളം
വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു
തൊടുപുഴ : കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെനാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. കോതമംഗലത്തെ വിട്ടില്‍ വച്ചായിരുന്നു അന്ത്യം.…
Read More » -
കേരളം
അടൂരിൽ മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്
പത്തനംതിട്ട : വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്,…
Read More » -
അന്തർദേശീയം
എപ്സ്റ്റീൻ ഫയൽസിലെ കൂടുതൽ രേഖകൾ പുറത്ത്
വാഷിങ്ടൺ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി പ്രമുഖർക്കുള്ള ബന്ധം വെളിവാക്കുന്ന കൂടുതൽ അന്വേഷണ രേഖകൾ പുറത്തുവിട്ട് അമേരിക്കൻ നീതിന്യായ വകുപ്പ്. 30 ലക്ഷം പേജുകൾ,…
Read More » -
അന്തർദേശീയം
തമിഴ്നാട്ടിൽനിന്നു മോഷ്ടിക്കപ്പെട്ട മൂന്ന് വെങ്കലശിൽപങ്ങൾ ഇന്ത്യക്ക് തിരികെ നല്‍കാനൊരുങ്ങി യുഎസ് മ്യൂസിയം
വാഷിങ്ടൺ ഡിസി : തമിഴ്നാട്ടിൽനിന്നു മോഷ്ടിക്കപ്പെട്ട മൂന്ന് വെങ്കലശിൽപങ്ങൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് അറിയിച്ച് സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്. ഇന്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന്…
Read More » -
അന്തർദേശീയം
രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും പിരിച്ചുവിട്ട് ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിലെ സൈനിക ഭരണകൂടം
ഔഗഡൗഗൗ : രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും പിരിച്ചുവിട്ട് ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിലെ സൈനിക ഭരണകൂടം. പാർട്ടികളുടെ നിയമപരിരക്ഷകൾ റദ്ദാക്കിയതായും സൈനിക ഭരണകൂടം അറിയിച്ചു. 2022ൽ…
Read More » -
അന്തർദേശീയം
കാനഡയിൽ നിന്ന് അനധികൃത മനുഷ്യക്കടത്ത്; ഇന്ത്യൻ വംശജനെതിരെ കുറ്റം ചുമത്തി യുഎസ് കോടതി
ന്യൂയോർക് : കാനഡയിൽ നിന്ന് അനധികൃതമായി ഇന്ത്യക്കാരെ യു.എസിലേക്ക് കടത്തിയതിന് ഇന്ത്യൻ വംശജനായ ഇരുപത്തിരണ്ടുകാരനെതിരെ യു.എസ് കോടതി കുറ്റം ചുമത്തി. യു.എസിലേക്ക് അനധികൃത മനുഷ്യക്കടത്ത് നടത്തിയതിനും ഇതു…
Read More » -
അന്തർദേശീയം
കിഴക്കൻ കോംഗോയിൽ ഖനി തകർന്നു; 200 മരണം
കിൻഷാസ : കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബയ കോൾട്ടൻ ഖനി തകർന്ന് 200ലധികം പേർ കൊല്ലപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽനിന്ന് വിഘടിച്ച് നിൽക്കുന്ന…
Read More » -
Uncategorized
ഇസ്രയേൽ ഡപ്യൂട്ടി അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക
കേപ് ടൗൺ : ഇസ്രയേലിന്റെ ഡപ്യൂട്ടി അംബാസഡർ ഏരിയൽ സൈഡ്മാനെ ദക്ഷിണാഫ്രിക്ക പുറത്താക്കി. 72 മണിക്കൂറിനകം രാജ്യം വിടാനാണ് വിദേശകാര്യ മന്ത്രാലയ ഉത്തരവ്. പ്രസിഡന്റ് സിറിൽ റാമഫോസയെ…
Read More »