Day: January 29, 2026
-
അന്തർദേശീയം
യുഎസ് അതീവ രഹസ്യ രേഖകൾ ചാറ്റ് ജിപിടിക്ക് ചോർത്തി; ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ
വാഷിംഗ്ടൺ ഡിസി : അമേരിക്കയുടെ അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ് ജിപിടി വഴി പങ്കുവെച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ഉന്നത…
Read More » -
Uncategorized
വെള്ളി വിലയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്
മുംബൈ : ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളിൽ വെള്ളി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.വ്യാഴാഴ്ച ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ വില കിലോഗ്രാമിന് 4ലക്ഷം രൂപ എന്ന റെക്കോർഡ് മാർക്ക്…
Read More » -
അന്തർദേശീയം
മ്യാൻമറിലെ കുപ്രസിദ്ധ മിങ് ഫാമിലിയിലെ 11 അംഗങ്ങളുടെ വധശിക്ഷ നടപ്പിലാക്കി ചെെന
ബെയ്ജിങ് : മ്യാൻമറിൽ തട്ടിപ്പുശംഖല ഉണ്ടാക്കിയും രക്ഷപ്പെടാൻ ശ്രമിച്ച തൊഴിലാളികളെ കൊലപ്പെടുത്തി കുപ്രസിദ്ധവുമായി മാഫിയ സംഘത്തിലെ 11 പേരെ ചൈന വധിച്ചു. വടക്കൻ മ്യാൻമറിലെ ‘നാല് കുടുംബങ്ങൾ’…
Read More » -
അന്തർദേശീയം
സുഡാനിൽ ആർ.എസ്.എഫിന്റെ ഡ്രോൺ ആക്രമണത്തിൽ നിരവധി സിവിലിയൻ മരണം
ദാർഫുർ : ആഭ്യന്തര കലാപത്തിൽപ്പെട്ടുഴറുന്ന സുഡാനിലെ സൗത് കോർദോഫാൻ സംസ്ഥാനത്തെ പ്രധാന പട്ടണമായ ദില്ലിംഗിൽ സർക്കാർ വിമത സേനയായ ആർ.എസ്.എഫ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഡസൻ കണക്കിന്…
Read More » -
കേരളം
പന്തളത്ത് പ്രവാസി ദമ്പതികളുടെ വീട്ടില്‍ വൻ മോഷണം; 50 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി
പത്തനംതിട്ട : പ്രവാസി ദമ്പതികളുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ 50 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. പന്തളത്ത് കൈപ്പുഴയില്‍ പ്രവാസിയായ ബിജു നാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍…
Read More » -
കേരളം
കേരള ബജറ്റ് 2026
സർക്കാർ ജീവനക്കാർക്ക് അഷ്വേര്‍ഡ് പെന്ഷന് സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരമായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്ഷന് പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിച്ച് സംസ്ഥാന ബജറ്റ്. അവസാന…
Read More » -
കേരളം
സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്; പവന് ഒറ്റയടിക്ക് 8,000 ത്തിലധികം രൂപയുടെ വർധന
കൊച്ചി : സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്. പവന്റെ വില ആദ്യമായി ഒറ്റ ദിവസം 8,000 ത്തിലധികം രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ പവൻ വില…
Read More » -
അന്തർദേശീയം
കൊളംബിയയിൽ വിമാനം തകർന്ന് വീണ് 15 മരണം
ഒകാന : കൊളംബിയൻ വിമാനം തകർന്നു വീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്ക് സമീപമാണ് വിമാനം തകർന്നു വീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ്…
Read More » -
കേരളം
അഞ്ചാം ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം : ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
Read More » -
കേരളം
സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി
തിരുവനന്തപുരം : നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് മേശപ്പുറത്ത് വെച്ചു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണെന്ന് മന്ത്രി പറഞ്ഞു. ആറാമത്തെ…
Read More »