Day: January 28, 2026
-
കേരളം
കൊല്ലത്ത് ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ചു; ടാങ്കർ ലോറി ഡ്രൈവർ മരിച്ചു
കൊല്ലം : ആയൂര്‍- കൊട്ടാരക്കര റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡോണ്‍…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകാൻ ഒരുങ്ങി സ്പെയിൻ
മാഡ്രിഡ് : അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുമെന്ന് സ്പെയിൻ സർക്കാർ.അമേരിക്കയിലും യൂറോപ്പിന്റെ വലിയ ഭാഗങ്ങളിലും കുടിയേറ്റ നയങ്ങൾ…
Read More » -
അന്തർദേശീയം
നാസയുടെ ഗവേഷണ വിമാനത്തിന് എല്ലിംഗ്ടൺ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്
ന്യൂയോർക്ക് : നാസയുടെ ഗവേഷണ വിമാനത്തിന് എമർജൻസി ലാൻഡിങ്. ലാൻഡിംഗ് ഗിയർ വിന്യസിക്കുന്നതിൽ മെക്കാനിക്കൽ തകരാറിനെത്തുടർന്നാണ് അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടി വന്നത്. ഹ്യൂസ്റ്റണിനടുത്തുള്ള എല്ലിംഗ്ടൺ വിമാനത്താവളത്തിൽ വിമാനം…
Read More » -
അന്തർദേശീയം
ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ
വാഷിങ്ടൺ ഡിസി : ആമസോൺ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെയും പുനഃസംഘടനയുടെയും ഭാഗമായി ഏകദേശം 16,000 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. തീരുമാനമെടുക്കൽ വേഗത വർദ്ധിപ്പിക്കുന്നതിനും അനാവശ്യ…
Read More » -
അന്തർദേശീയം
യൂണിഫിക്കേഷൻ ചർച്ച് കൈക്കൂലി : ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റിന്റെ ഭാര്യക്ക് 20 മാസം തടവുശിക്ഷ
സിയോൾ : വിവാദമായ യൂണിഫിക്കേഷൻ ചർച്ചിൽനിന്നും കൈക്കൂലി വാങ്ങിയ കേസിൽ ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് യൂൺ സ്യുക് യോളിന്റെ ഭാര്യ കിം ക്യോൺ ഹീക്ക് 20…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുഎസ് ഫെഡറൽ റിസർവിൽ സൂക്ഷിച്ചിരിക്കുന്ന കരുതൽ സ്വർണ ശേഖരത്തെ കുറിച്ച് ജർമനിയിൽ ആശങ്ക
ബെർലിൻ : യു.എസിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം തിരിച്ചെടുക്കണമെന്ന് ജർമനിയിലെ ജനപ്രതിനികളും സാമ്പത്തിക വിദഗ്ധരും. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് ആവശ്യവുമായി ഇവർ രംഗത്തെത്തിയത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള യു.എസ്…
Read More » -
അന്തർദേശീയം
കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ ട്രെയിനിനു നേരെ റഷ്യയുടെ ഡ്രോണാക്രമണം; രണ്ടു പേർക്കു പരിക്ക്
കീവ് : സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ ട്രെയിനിനു നേരെ റഷ്യയുടെ ഡ്രോണാക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. 291…
Read More » -
കേരളം
കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് വര്‍ധിച്ചു; 2024-25 സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്
തിരുവനന്തപുരം : കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ഡിപി 9.97 ശതമാനമായി വളര്‍ന്നതായി നിയമസഭയില്‍ വെച്ച കേരളത്തിന്റെ സാമ്പത്തിക…
Read More » -
കേരളം
കൊച്ചി വാട്ടര്‍ മെട്രോ യാത്രാ വിസ്മയിപ്പിക്കുന്ന യാത്രാനുഭവം; അത്ലറ്റിക്സിലെ ലോക വിസ്മയം ബെന്ജോണ്സണ്
കൊച്ചി : അത്ലറ്റിക്സിലെ ലോക വിസ്മയമായ ബെന്ജോണ്സണ് കൊച്ചി വാട്ടര്‍ മെട്രോയിലെത്തി. കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാട്ടര്‍ മെട്രോ യാത്ര ആസ്വദിക്കാനായാണ് കൊച്ചിയിലെത്തിയത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്നും…
Read More » -
ദേശീയം
മഹാരാഷ്ട്രയിൽ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
മുംബൈ : മഹാരാഷ്ട്രയിൽ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ബരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.…
Read More »