Day: January 24, 2026
-
അന്തർദേശീയം
യുക്രെയിനിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം
കൈവ് : ശനിയാഴ്ച പുലർച്ചെ റഷ്യ ഉക്രെയ്നിലെ രണ്ട് വലിയ നഗരങ്ങളായ കൈവ്, ഖാർകിവ് എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതായും ഒരാൾ കൊല്ലപ്പെടുകയും കുറഞ്ഞത് 15 പേർക്ക് പരിക്കേൽക്കുകയും…
Read More » -
അന്തർദേശീയം
കനത്ത മഞ്ഞ് : യുഎസിൽ 8000 വിമാന സർവിസുകൾ റദ്ദാക്കി
ന്യൂയോർക്ക് : കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് യുഎസിൽ 8000ത്തോളം വിമാന സർവിസുകൾ റദ്ദാക്കി. ഞായറാഴ്ചയും തിങ്കളാഴ്ചയും ന്യൂയോർക്കിലേക്കും ന്യൂജേഴ്സിലേക്കുമുള്ള തങ്ങളുടെ വിമാന സർവിസുകൾ റദ്ദാക്കിയെന്ന് എയർ ഇന്ത്യയും…
Read More » -
കേരളം
തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി സിറ്റി; എഎൻഎസ്ആറുമായാണ് കേരളം താൽപര്യപത്രം ഒപ്പുവെച്ചു
കൊച്ചി : തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി (ഗ്ലോബൽ കാപ്പബിലിറ്റി സെന്റേഴ്സ്) സിറ്റി സ്ഥാപിക്കും. ദാവോസിൽ സമാപിച്ച ലോക സാമ്പത്തിക ഫോറത്തിൽ ഇതിനായുള്ള നിക്ഷേപ താത്പര്യപത്രം കേരളം ഒപ്പിട്ടു.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ട്രംപിന്റെ ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കം; ആർട്ടിക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ-ഡെൻമാർക്ക് ധാരണ
ബ്രസൽസ് : ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കം യു.എസ്. ശക്തമാക്കുന്നതിനിടെ, ആർട്ടിക്മേഖലയുടെ സുരക്ഷ ശക്തമാക്കാൻ നാറ്റോയും ദ്വീപിന്റെ അധികാരികളായ ഡെന്മാർക്കും തീരുമാനിച്ചു. വെള്ളിയാഴ്ച നാറ്റോ തലവൻ മാർക്ക് റൂട്ടെയും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇറാൻ-യുഎസ് സംഘർഷ സാധ്യത; പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി യൂറോപ്യൻ വിമാനക്കമ്പനികൾ
ലണ്ടൻ : യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്നുള്ള ഭീതിയിൽ പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഡച്ച് കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് എന്നിവ ഈ…
Read More » -
അന്തർദേശീയം
യുഎസിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു
വാഷിങ്ടൺ ഡിസി : യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണ കൊലപാതകം…
Read More » -
കേരളം
ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ xc 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം…
Read More » -
കേരളം
പാലക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി
പാലക്കാട് : മണ്ണാര്‍ക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. ചെന്തുണ്ട് ഭാഗത്താണ് പുലി കൂട്ടിലായത്. കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി…
Read More » -
കേരളം
നാടകപ്രവര്‍ത്തകനും അഭിനയപരിശീലകനും ചലച്ചിത്ര ഗാനരചയിതാവുമായ വിജേഷ് കെവി അന്തരിച്ചു
കോഴിക്കോട് : നാടകപ്രവര്‍ത്തകനും അഭിനയപരിശീലകനും ചലച്ചിത്ര ഗാനരചയിതാവുമായ വിജേഷ് കെവി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍…
Read More » -
കേരളം
വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ്…
Read More »