Day: January 23, 2026
-
അന്തർദേശീയം
ഇറാനെ ലക്ഷ്യമിട്ട് യുഎസിന്റെ വമ്പൻ നാവിക വ്യൂഹം നീങ്ങുന്നു : ട്രംപ്
വാഷിങ്ടൺ ഡിസി : ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ്…
Read More » -
അന്തർദേശീയം
യുക്രൈൻ സംഘർഷം : റഷ്യ- അമേരിക്ക- യുക്രൈൻ ത്രികക്ഷി ചർച്ച യുഎഇയിൽ
ദാവോസ് : യുക്രൈൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനായി യുഎഇയിൽ ത്രികക്ഷി ചർച്ച. യുക്രൈൻ, യുഎസ്, റഷ്യ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് യുഎഇയിൽ സമാധാന ചർച്ചകൾക്ക് തുടക്കമിടുകയാണെന്ന് യുക്രൈൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
‘ഗാസ ബോര്‍ഡ് ഓഫ് പീസ്’ സമിതിയിൽ ചേരില്ലെന്ന് സ്പെയ്ന്‍
മാഡ്രിഡ് : ഫലസ്തീനിലെ ഗസയില്‍ സമാധാനം കൊണ്ടുവരാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂപീകരിച്ച ‘ഗാസ ബോര്‍ഡ് ഓഫ് പീസ്’ സമിതിയിൽ ചേരില്ലെന്ന് സ്പെയ്ന്‍. ഐക്യരാഷ്ട്രസഭയെ…
Read More » -
അന്തർദേശീയം
സർവകലാശാലകളിലെ പുതിയ H-1B നിയമനങ്ങൾ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ഫ്ലോറിഡ
ഫ്ലോറിഡ : ഫ്ലോറിഡയിലെ സർവകലാശാലകളിൽ H-1B വിസ പ്രോഗ്രാം വഴി ജീവനക്കാരെ നിയമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യത. യുഎസ് വാർത്താ ഏജൻസിയായ പൊളിറ്റിക്കോയുടെ റിപ്പോർട്ട് അനുസരിച്ച്, സ്റ്റേറ്റ്…
Read More » -
കേരളം
പത്തനംതിട്ട ജില്ലാ കലക്ടറുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കലക്ടര്‍ പ്രേംകൃഷ്ണന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തല കീഴായി മറിയുകയായിരുന്നു. പത്തനംതിട്ട കോന്നി മാമൂട്ടില്‍ വെച്ചാണ്…
Read More » -
അന്തർദേശീയം
ചരിത്രത്തിലാദ്യമായി 16 ഓസ്കർ നോമിനേഷനുകൾ നേടി വിസ്മയമായി സിന്നേഴ്സ്
കാലിഫോർണിയ : ഓസ്കർ നോമിനേഷനുകളിൽ വിസ്മയമായി റയൻ കൂഗ്ലറുടെ സിന്നേഴ്സ്. ചരിത്രത്തിലാദ്യമായി 16 നോമിനേഷനുകളാണ് ചിത്രം നേടിയത്. മൈക്കൽ ബി ജോർദാൻ ഇരട്ട വേഷത്തിൽ അഭിനയിച്ച വാംബയർ…
Read More » -
അന്തർദേശീയം
മിന്നസോട്ടയിൽ ഫെഡറൽ ഏജന്റുമാർ അഞ്ചു വയസ്സുകാരനെ തടങ്കൽപാളയത്തിലാക്കിയ നടപടിയിൽ യുഎസിൽ വ്യാപക പ്രതിഷേധം
മിന്നസോട്ട : കുടിയേറ്റക്കാർക്കെതിരെയുള്ള നടപടിയുട ഭാഗമായി അഞ്ചു വയസ്സുകാരനെ ഡിറ്റൻഷൻ കേന്ദ്രത്തിലാക്കിയ സംഭവത്തിൽ യുഎസിൽ വ്യാപക പ്രതിഷേധം. കുടിയേറ്റക്കാരെ പിടികൂടുന്നതിന് കുട്ടിയെ ഇരയായി ഉപയോഗിച്ചുവെന്ന് കുട്ടി പഠിക്കുന്ന…
Read More » -
അന്തർദേശീയം
എഐ വ്യാപനം : കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ആമസോണ്‍
വാഷിങ്ടണ്‍ ഡിസി : 16,000ത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജനുവരി 27 മുതല്‍ പിരിച്ചുവിടല്‍ അറിയിപ്പുകള് നല്‍കും. രണ്ടു ഘട്ടത്തിലായി…
Read More » -
അന്തർദേശീയം
ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിൽ ഒപ്പിട്ട് 19 രാജ്യങ്ങൾ
ദാവോസ് : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാപിച്ച ‘സമാധാന സമിതി’ (ബോര്‍ഡ് ഓഫ് പീസ്) വ്യാഴാഴ്ച നിലവില്‍ വന്നു. ആദ്യം ഗാസയിൽ സുസ്ഥിര സമാധാനമുണ്ടാക്കുക, പിന്നീട്…
Read More »
