Day: January 20, 2026
-
അന്തർദേശീയം
38 രാജ്യങ്ങൾക്ക് B1/B2 വീസകളിൽ വീസ ബോണ്ട് ഏർപ്പെടുത്താനൊരുങ്ങി യുഎസ്; ആദ്യം ബാധകമാകുക ബംഗ്ലാദേശികൾക്ക്
വാഷിങ്ടൺ ഡിസി : യുഎസ് സന്ദർശിക്കണമെങ്കിൽ ബംഗ്ലാദേശികൾക്ക് ഇനി 15,000 ഡോളർ ബോണ്ട് നൽകണം. ജനുവരി 21 മുതൽ B1/B2 വീസക്ക് അപേക്ഷിക്കുന്നവർക്കാണ് പുതിയ നിബന്ധന ബാധകമാകുക.…
Read More » -
കേരളം
പാലക്കാട് ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്
പാലക്കാട് : മണ്ണാർക്കാട് -കോങ്ങാട് പാതയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. പാലക്കാട് മണ്ണാർക്കാട് -കോങ്ങാട് പാതയിൽ പള്ളിക്കുറുപ്പാണ് അപകടമുണ്ടായത്.…
Read More » -
അന്തർദേശീയം
നൈജീരിയയിൽ 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്
അബുജ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ആയുധധാരികൾ 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. മൂന്ന് ആരാധനാലയങ്ങളിൽ ഒരേ സമയമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത് എന്നാണ് റിപ്പോർട്ട്. കടുണ സംസ്ഥാനത്തിലെ ഖജുരാ…
Read More » -
അന്തർദേശീയം
ദക്ഷിണാഫ്രിക്കയിൽ സ്കൂൾ ബസ് അപകടത്തിൽ 13 കുട്ടികൾ മരിച്ചു
ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. ഗോതെംഗ് പ്രവിശ്യയിലായിരുന്നു അപകടം. ഇന്നലെ പ്രാദേശികസമയം രാവിലെ ഏഴിനായിരുന്നു അപകടം. 11 കുട്ടികൾ…
Read More » -
കേരളം
പാസ്പോർട്ട് പുതുക്കിയ പ്രവാസികൾക്ക് തലവേദനയായി എസ്ഐആറിൽ പുതിയ കുരുക്ക്
ദുബൈ : പ്രവാസികൾക്ക് തലവേദനയായി എസ്ഐആറിൽ പുതിയ കുരുക്ക്. ഗൾഫിലെത്തിയ ശേഷം പാസ്പോർട്ട് പുതുക്കിയവരുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് സ്വീകരിക്കുന്നില്ല. കൈവശമുള്ള പാസ്പോർട്ട് ഇഷ്യൂ ചെയ്ത…
Read More » -
അന്തർദേശീയം
കമ്പനിക്ക് കീഴിലുള്ള ആരോഗ്യമേഖലയിലെ മുൻനിര പ്രവർത്തകർക്ക് 150 ലക്ഷം ദിർഹം ആനുകൂല്യം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്
അബുദാബി : ആരോഗ്യമേഖലയിലെ മുൻനിര പ്രവർത്തകർക്ക് അംഗീകാരവുമായി ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ 1.5…
Read More »
