Day: January 6, 2026
-
അന്തർദേശീയം
ആഫ്രിക്കൻ വന്യജീവി ലോകത്ത് ഏറെ പ്രശസ്തനായ ‘സൂപ്പർ ടസ്കർ’ ക്രെയ്ഗ് ആന ചരിഞ്ഞു
കെനിയ : ആഫ്രിക്കൻ വന്യജീവി ലോകത്ത് ഏറെ പ്രശസ്തനായ ‘സൂപ്പർ ടസ്കർ’ ക്രെയ്ഗ് ആന ചരിഞ്ഞു. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട ആനയായിരുന്ന ക്രെയ്ഗ്. 54 വയസ്സായിരുന്നു. സ്വാഭാവിക കാരണങ്ങളാണ്…
Read More » -
ദേശീയം
ആന്ധ്രയില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ തീപിടിത്തം
അമരാവതി : ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ചയും വാതകചോര്‍ച്ച ഉണ്ടായി. ഡോ. ബി ആര് അംബേദ്കര്‍ കോണ്‍സീമ ജില്ലയിലെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
നെസ്ലെ ബേബി ഫോര്‍മുലയിൽ ബാക്ടീരിയയുടെ സാന്നിധ്യം; യുറോപ്പിൽ ഉത്പ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്ലെ
പാരിസ് : വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള…
Read More » -
കേരളം
മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
കൊച്ചി : മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ…
Read More » -
അന്തർദേശീയം
ബംഗ്ലാദേശിൽ രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ ആൾക്കൂട്ടകൊലപാതകം; മാധ്യമപ്രവർത്തകനായ യുവാവിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി
ധാക്ക : ബംഗ്ലാദേശിൽ വ്യവസായിയും, മാധ്യമപ്രവർത്തകനുമായ യുവാവിനെ വെടിവച്ചു കൊന്നു. റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. അക്രമി സംഘം തലക്ക് വെടിവച്ചു…
Read More » -
അന്തർദേശീയം
ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി കൊളംബിയന്‍ പ്രസിഡന്റ്
ബൊഗോട്ട ഡിസി : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വേണ്ടി വന്നാല്‍ അമേരിക്കയ്ക്കെതിരേ പൊരുതാന്‍ താനും ആയുധമെടുക്കാന്‍ തയ്യാറാണെന്നാണ്…
Read More » -
അന്തർദേശീയം
ജപ്പാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർചലനങ്ങളും
ടോക്കിയോ : ജപ്പാനിലെ പടിഞ്ഞാറൻ ചുഗോകു മേഖലയിൽ ചൊവ്വാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായും തുടർന്ന് വലിയ തോതിലുള്ള തുടർചലനങ്ങൾ ഉണ്ടായതായും ജപ്പാൻ കാലാവസ്ഥാ ഏജൻസി…
Read More » -
അന്തർദേശീയം
വെനസ്വേലയിൽ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ട്
കാരക്കസ് : വെനസ്വേലയിൽ വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി തലസ്ഥാനമായ കാരക്കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം വെടിയൊച്ചെ കേട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.…
Read More » -
കേരളം
ഫോർട്ട് കൊച്ചിയിൽ നിന്ന് വെള്ളിയാഴ്ച മുതൽ കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ
കൊച്ചി : ഫോർട്ട് കൊച്ചിയിൽ നിന്നു വെള്ളിയാഴ്ച മുതൽ കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി. ഫോർട്ട്കൊച്ചി അമരാവതി കുലയാത്ത് തോമസ് ജോസിയുടെ മകൻ സ്റ്റീവോ…
Read More »
