Day: January 5, 2026
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഹോളോകോസ്റ്റ് അതിജീവിച്ച ഇവ ഷ്ലോസ് അന്തരിച്ചു
ലണ്ടൻ : ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപെട്ട ഇവ ഷ്ലോസ് (Eva Schloss) അന്തരിച്ചു. ലണ്ടനിൽ താമസിച്ചിരുന്ന ഇവർക്ക് 96 വയസ്സായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെന്ന്…
Read More » -
അന്തർദേശീയം
ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ആഗ്രഹം ആവർത്തിച്ച് ട്രംപ്; എതിർത്ത് ഡെന്മാർക്ക്
വാഷിങ്ടൺ ഡിസി : ലോകത്തെ ഏറ്റവുംവലിയ ദ്വീപായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ആഗ്രഹം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ അതിക്രമിച്ചുകയറി പ്രസിഡന്റിനെയും ഭാര്യയെയും പിടികൂടിയതിന് പിന്നാലെയാണ്…
Read More » -
അന്തർദേശീയം
യുഎസിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതിമാർ മരിച്ചു; മക്കളുടെ നില ഗുരുതരം
വാഷിങ്ടൺ ഡിസി : യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതിമാർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും യുഎസിൽ സോഫ്റ്റ്വെയർ എൻജീനിയറുമായ കൃഷ്ണ കിഷോർ(45), ഭാര്യ ആശ(40) എന്നിവരാണ് മരിച്ചത്.…
Read More » -
അന്തർദേശീയം
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ വസതിക്കു നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
വാഷിങ്ടൺ ഡിസി : യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ വീടിനു നേർക്ക് അജ്ഞാത ആക്രമണം. ഒഹായോയിലുള്ള വസതിക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.…
Read More » -
കേരളം
തിരുവനന്തപുരത്ത് മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിൽ മൃതദേഹം കണ്ടെത്തി. ആലംകോട് സ്വദേശി ബിജു ഗോപാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറ്റിങ്ങൽ പൂവൻപാറ ആറ്റിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള ശരീരം കണ്ടത്.…
Read More » -
അന്തർദേശീയം
ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക്
ധാക്ക : മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.…
Read More » -
അന്തർദേശീയം
യുഎസിൽ പുതുവര്‍ഷത്തലേന്ന് ഇന്ത്യന്‍ യുവതി മുന്‍ കാമുകന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; പ്രതി ഇന്ത്യയിലേക്ക് കടന്നു
ന്യൂയോർക്ക് : അമേരിക്കയില്‍ 27 വയസുള്ള ഇന്ത്യക്കാരിയെ മുന്‍ കാമുകന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിയെ കാണാനില്ലെന്ന് പരാതി നല്കിയ ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ ഇന്ത്യക്കാരന്…
Read More » -
Uncategorized
വെനസ്വേലക്ക് പിന്നാലെ മെക്സിക്കോയെയും കൊളംബിയെയും ആക്രമിക്കുമെന്ന സൂചന നല്കി ട്രംപ്
വാഷിങ്ടണ്‍ ഡിസി : വെനസ്വേലക്ക് പിന്നാലെ മെക്സിക്കോയെയും കൊളംബിയെയും ആക്രമിക്കുമെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണ് ഇതെന്ന് താന്‍…
Read More » -
അന്തർദേശീയം
കപ്പലില്‍ 31.5 കിലോഗ്രാം കൊക്കൈന്‍; നൈജീരിയയില്‍ ഇന്ത്യക്കാരായ 22 കപ്പല്‍ ജീവനക്കാര്‍ അറസ്റ്റില്‍
ലാഗോസ് : ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പല്‍ നൈജീരിയയില്‍ പിടിയില്‍. ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ എന്ന കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്. കപ്പലില്‍ നിന്ന്…
Read More » -
ദേശീയം
ആഴ്ചയിലെ പ്രവൃത്തി ദിവസം അഞ്ചാക്കണം; 27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം
ന്യൂഡൽഹി : ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്…
Read More »