Day: January 2, 2026
-
അന്തർദേശീയം
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം തുടരുന്നു; ഒരാളെ ആക്രമിച്ച് തീക്കൊളുത്തി
ധാക്ക : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം തുടരുന്നു. കച്ചവടക്കാരനായ ഖോകോൺ ചന്ദ്ര ദാസി (50) നെ അജ്ഞാതർ ചേർന്ന് ക്രൂരമായി ആക്രമിച്ച് തീക്കൊളുത്തി. ശരിയത്പൂർ ജില്ലയിലെ കേയുർഭംഗ…
Read More » -
അന്തർദേശീയം
പുതുവർഷത്തിൽ സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി : പുതുവർഷത്തിൽ സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമൻ മാർപാപ്പ. സംഘർഷങ്ങളിലും ആക്രമണങ്ങളിലും മുറിവേറ്റ രാജ്യങ്ങളെയും കുടുംബങ്ങളെയും ചേർത്തുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പുതുവർഷ സന്ദേശം. ‘ സംഘർഷത്താലും…
Read More » -
അന്തർദേശീയം
ബഹാമാസിൽ കപ്പലിൽ നിന്നും കടലിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ പിന്നാലെ ചാടി
ബഹാമാസ് : മകളെ മരണമുഖത്തുനിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കടലിലേക്ക് ചാടിയ അമ്മയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ദിക്കപ്പെടുന്നത്. ബഹാമാസിലെ ഗ്രാൻഡ് ബഹാമ ദ്വീപിലുള്ള…
Read More » -
അന്തർദേശീയം
അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കവും; 17 പേർ മരണം
കാബൂൾ : മൂന്ന് ദിവസമായി അഫ്ഗാനിസ്ഥാനിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 17 ആയി. കുറഞ്ഞത് 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമമായ ടോളോ…
Read More » -
അന്തർദേശീയം
ഇറാനിൽ ഒരാഴ്ചയോളം നീണ്ടുനിന്ന പ്രതിഷേധം അക്രമാസക്തമായി; നിരവധി പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ ഒരാഴ്ചയോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾ പുതുവത്സരാഘോഷത്തിന്റെ ആരംഭത്തോടെ അക്രമാസക്തമായി. നിരവധി പ്രതിഷേധക്കാരും സുരക്ഷാ സേനയിലെ ഒരാളും കൊല്ലപ്പെട്ടതായി…
Read More » -
അന്തർദേശീയം
യുഎസ് ഗ്രീൻ കാർഡ് നയത്തിൽ വൻ മാറ്റം
വാഷിങ്ടൺ ഡിസി : അമേരിക്കൻ ഗ്രീൻ കാർഡ് എന്നും പെർമനെന്റ് റസിഡന്റ് കാർഡ് എന്നും അറിയപ്പെടുന്ന, യുഎസിലെ കുടിയേറ്റക്കാർക്കിടയിൽ വളരെ കൊതിപ്പിക്കുന്ന ഒരു പെർമിറ്റാണ്. ഇത് ആളുകളെ…
Read More » -
അന്തർദേശീയം
ന്യൂ ഇംഗ്ലണ്ടിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ 400,000 ഡോളർ വിലമതിക്കുന്ന മുത്തുച്ചിപ്പികളും മത്സ്യങ്ങളുടേയും വൻ മോഷണം
ബോസ്റ്റൺ : ന്യൂ ഇംഗ്ലണ്ടിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ നാൽപതിനായിരം കക്കകൾ, 40,000 ഡോളർ വിലവരുന്ന ലോബ്സ്റ്റർ, ഒരു കൂട്ടം ഞണ്ട് മാംസം എന്നിവ മോഷ്ടിക്കപ്പെട്ടു. മെയ്നിലെ ഫാൽമൗത്തിൽ…
Read More » -
അന്തർദേശീയം
വെനിസ്വേലയിലെ നാല് എണ്ണക്കമ്പനികൾക്ക് യുഎസ് ഉപരോധം
വാഷിങ്ടൺ ഡിസി : വെനിസ്വേലക്കെതിരെ കൂടുതൽ കടുത്ത നടപടികളുമായി വീണ്ടും അമേരിക്ക. വെനിസ്വേലയിലെ എണ്ണമേഖലയിൽ പ്രവർത്തിക്കുന്ന നാലു കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ്…
Read More » -
അന്തർദേശീയം
സിറിയയിൽ പുതുവത്സരാഘോഷത്തിനിടെ ചാവേർ സ്ഫോടനം; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
ഡമസ്കസ് : സിറിയയുടെ വടക്കൻ നഗരമായ അലപോയിൽ പുതുവത്സരാഘോഷത്തിനിടെ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. നഗരത്തിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ…
Read More »