Year: 2025
-
ദേശീയം
ദില്ലിയിൽ പ്രസാദം നൽകാൻ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കൾ അടിച്ചുകൊന്നു
ദില്ലി : ദില്ലിയിൽ പ്രസാദം നൽകാൻ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കൾ അടിച്ചുകൊന്നു. യുവാക്കളിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. ജനമധ്യത്തിൽ നടന്ന നടുക്കുന്ന…
Read More » -
ദേശീയം
രോഗിയെ ചികിത്സിക്കുന്നതിനിടെ ഹൃദയാഘാതം : ചെന്നൈയിൽ കാര്‍ഡിയാക് സര്ജന് ദാരുണാന്ത്യം
ചെന്നൈ : രോഗിയെ ചികിത്സിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കാര്‍ഡിയാക് സര്ജന് ദാരുണാന്ത്യം. ചെന്നൈയിലെ സവീത മെഡിക്കല്‍ ഹോസ്പിറ്റലിലെ കാര്‍ഡിയാക് സര്‍ജനായ ഗ്രാഡ്ലിന് റോയ് (39) ആണ് ഹൃദയാഘാതം…
Read More » -
ദേശീയം
പശുവിനെ ഗുജറാത്തിന്റെ ‘രാജ്യമാതാവായി’ പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് എംപി
ഗാന്ധിനഗർ : പശുവിനെ ഗുജറാത്തിന്റെ ‘രാജ്യമാതാവായി’ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് എംപി ഗെനി ബെൻ ഠാക്കോർ. ഈ ആവശ്യം ഉന്നയിച്ച് ഗെനി ബെൻ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന്…
Read More » -
കേരളം
തിരുവനന്തപുരത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി മത്സരിച്ച് മദ്യപാനം; പ്ലസ് ടു വിദ്യാർഥി ഐസിയുവിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യം കഴിച്ച വിദ്യാർഥി ഗുരുതരാവസ്ഥയിൽ. മദ്യം കഴിച്ച് കുഴഞ്ഞു വീണ വിദ്യാർഥി നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ…
Read More » -
അന്തർദേശീയം
ദുബായിൽ ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാലമർന്നതിനെത്തുടർന്ന് ബസ് സ്റ്റോപ്പിൽ നിന്ന യുവതി വാഹനമിടിച്ച് മരിച്ചു
ദുബായ് : ദുബായിൽ ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാലമർന്നതിനെത്തുടർന്ന് ബസ് സ്റ്റോപ്പിൽ നിന്ന യുവതി വാഹനമിടിച്ച് മരിച്ചു. ഏഷ്യൻ പ്രവാസിയായ ഡ്രൈവർക്ക് 10,000 ദിർഹം പിഴയും, 6…
Read More » -
അന്തർദേശീയം
യാത്രക്കാര്‍ക്ക് ആറ് മണിക്കൂർ ദുരിതയാത്ര സമ്മാനിച്ച് ബാലി-ബ്രിസ്ബെൻ വർജിൻ വിമാനത്തിലെ പ്രവര്‍ത്തന രഹിത ടോയ്ലറ്റുകൾ
ബാലി : ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെന്നിലേക്ക് പറന്ന വർജിൻ ഓസ്ട്രേലിയയുടെ വിമാനത്തിലെ എല്ലാ ടോയ്ലറ്റുകളും ഒരേ സമയം പ്രവര്‍ത്തന രഹിതമായപ്പോൾ യാത്രക്കാര്‍ക്ക് ലഭിച്ചത് ദുരിതയാത്ര.…
Read More » -
കേരളം
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവ് മരിച്ചു
തിരുവനന്തപുരം : ദേശീയപാതയില്‍ കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഹൈവേയിലെ തൂണില്‍…
Read More » -
കേരളം
ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മറുനാടൻ മലയാളി ഷാജൻ സ്കറിയയ്ക്ക് മർദനം
തൊടുപുഴ : മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും…
Read More » -
അന്തർദേശീയം
നടുറോഡിൽ ‘ഗട്ക’ ആയോധനാഭ്യാസം; സിഖ് യുവാവിനെ യുഎസ് പൊലീസ് വെടിവെച്ചു കൊന്നു
ലൊസാഞ്ചലസ് : യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. മുപ്പത്തിയാറുകാരനായ ഗുർപ്രീത് സിങ്ങാണ് കൊല്ലപ്പെട്ടത്. സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ…
Read More » -
ദേശീയം
ശക്തമായ മഴയിൽ മുങ്ങി ഗുജറാത്ത്; റോഡുകളും വീടുകളും വെള്ളത്തിൽ
ഗാന്ധിനഗർ : കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ ഹിമ്മത് നഗറിൽ പ്രധാന റോഡുകളിലും ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം വാഹനങ്ങൾ വെള്ളത്തിൽ…
Read More »