Year: 2025
-
അന്തർദേശീയം
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ ട്രംപിന്റെ നീക്കം
വാഷിങ്ടൺ ഡിസി : ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. വ്യാപാരയുദ്ധത്തിൽ ഇതുവരെ ഒഴിവാക്കിയിരുന്ന മരുന്നുകളെയാണ് ട്രംപ് നോട്ടമിടുന്നത്.…
Read More » -
കേരളം
അമീബിക് മസ്തിഷ്കജ്വരം : കോഴിക്കോട് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം
കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. മറ്റുരോഗങ്ങളുമുള്ളവരാണ്…
Read More » -
ദേശീയം
ഉത്തരേന്ത്യയിൽ ശക്തമായ മഴ; പഞ്ചാബിൽ 29 മരണം
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ശക്തമായ മഴ. യമുന നദി അപകടനിലയ്ക്ക് മുകളിലെത്തി. ഡൽഹിയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബിൽ പ്രളയക്കെടുതി തുടരുന്നു. മരിച്ചവരുടെ എണ്ണം 29 ആയി.…
Read More » -
കേരളം
മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീണു; ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു
ബംഗളൂരു : അപ്പാർട്മെന്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ് സൗപർണിക സരയു അപ്പാർട്മെന്റിൽ താമസിക്കുന്ന കണ്ണൂർ മൊകേരി…
Read More » -
കേരളം
ഓണാഘോഷ പരിപാടിയിൽ ഡാന്‍സ് ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം : നിയമസഭാ ജീവനക്കാരന് ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ്…
Read More » -
കേരളം
പാലക്കാട് കോളജിലെ ഓണാഘോഷത്തിന് പോകുമ്പോള്‍ അജ്ഞാത വാഹനം ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
പാലക്കാട് : പാലക്കാട് കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആന്സിആണ്…
Read More » -
അന്തർദേശീയം
ഒമാനിൽ പുതിയ നിക്ഷേപകർക്ക് സുവർണാവസരം; ഒമാൻ ഗോൾഡൻ റെസിഡൻസി വിസ ആരംഭിച്ചു
മസ്കത്ത് : ഒമാന്റെ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, നിക്ഷേപകർക്കായുള്ള ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാമിന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സലാലയിൽ തുടക്കം കുറിച്ചു. പത്ത്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
റഷ്യൻ സൈബർ ആക്രമണമെന്ന് സംശയം; ബൾഗേറിയൻ വിമാനത്താവളത്തിൽ ഇയു കമ്മിഷൻ പ്രസിഡിന്റെ വിമാനത്തിന് ലാൻഡിങ്ങിനിടെ ജിപിഎസ് തകരാർ
സോഫിയ : യൂറോപ്യൻ യൂണിയൻ (ഇയു) കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയന്റെ വിമാനത്തിന് ബൾഗേറിയൻ വിമാനത്താവളത്തിൽ ഇറങ്ങാൻ സാങ്കേതിക തടസ്സം. വിമാനത്തിന്റെ ജിപിഎസ് നാവിഗേഷൻ…
Read More »

