Year: 2025
-
മാൾട്ടാ വാർത്തകൾ
മാൾട്ടീസ് ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി ബ്ലഡ് മൂണ്‍ ദൃശ്യമായി
ചുവന്ന ചന്ദ്രനെ ആവോളം ദർശിച്ച് മാൾട്ടീസ് ജനത. മെഡിറ്ററേനിയൻ കടലിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായ ഇന്നലെ രാത്രിയാണ് മാൾട്ടീസ് നക്ഷത്ര നിരീക്ഷകർക്ക് ഒരു മണിക്കൂറോളം സമയം “രക്ത…
Read More » -
Uncategorized
ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോൺ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
തെൽ അവീവ് : ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആഗമന ഹാൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ തുടർന്ന്…
Read More » -
കേരളം
തൃശൂരില്‍ ഇന്ന് പുലിയിറങ്ങും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
തൃശൂര്‍ : തൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍…
Read More » -
കേരളം
പുൽപ്പള്ളിയിൽ മദ്യവും തോട്ടകളും കണ്ടെത്തിയ കേസ്; അറസ്റ്റിലായ തങ്കച്ചൻ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇര
വയനാട് : വയനാട് പുൽപള്ളിയിൽ വീട്ടിലെ കാർ പോർച്ചിൽ നിന്ന് കർണാടക മദ്യവും തോട്ടകളും കണ്ടെത്തിയ കേസിൽ അറസ്റ്റിലായ തങ്കച്ചൻ ഒടുവിൽ ജയിൽ മോചിതൻ. ചെയ്യാത്ത കുറ്റത്തിന്…
Read More » -
അന്തർദേശീയം
ക്യാൻസർ ചികിത്സാ രംഗത്തു പുത്തു പ്രതീക്ഷ; പുതിയ വാക്സിൻ വികസിപ്പിച്ച് റഷ്യൻ ഗവേഷകർ
മോസ്കോ : ക്യാൻസർ ചികിത്സാ രംഗത്തു പ്രതീക്ഷ പകർന്ന് റഷ്യൻ ഗവേഷകർ വികസിപ്പിച്ച വാക്സിൻ. എംആർഎൻഎ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ച എന്റെറോമിക്സ് എന്ന വാക്സിൻ ക്ലിനിക്കൽ…
Read More » -
ദേശീയം
മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു
മുംബൈ : മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ദഹിസർ ഈസ്റ്റ് ശാന്തി നഗറിലെ ന്യൂ ജനകല്യാൺ സൊസൈറ്റിയുടെ ഏഴാം…
Read More » -
അന്തർദേശീയം
സൈബർ അപ്പസ്തോലൻ കാര്‍ലോ അക്യുട്ടിസിനെ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു
വത്തിക്കാന്‍ സിറ്റി : ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പതിനഞ്ചാം വയസില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കാര്‍ലോ ഈ…
Read More » -
കേരളം
വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഫോർട്ട് കൊച്ചി സ്വദേശിനിക്ക് 95,000 രൂപ നഷ്ടപ്പെട്ടു
കൊച്ചി : കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ യുവതിയിൽ നിന്ന് 95,000 രൂപ തട്ടിയെടുത്തു. വാട്സാപ്പിൽ ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്. ‘കുക്കു…
Read More » -
അന്തർദേശീയം
തെരഞ്ഞെടുപ്പിലെ തിരിച്ചടി; ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനമൊഴിയുന്നു
ടോക്യോ : ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. നേതൃത്വത്തെച്ചൊല്ലി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലുണ്ടാകുന്ന പിളര്‍പ്പ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇഷിബ രാജി വെക്കുന്നതെന്ന് ജാപ്പനീസ്…
Read More » -
കേരളം
ഓണം ഓഫര്‍ ഷര്‍ട്ട് 99 രൂപ; നാദാപുരത്തെ കടയിൽ ആളുകള്‍ ഇരച്ചുകയറി ചില്ലുതകര്‍ന്ന് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്
കോഴിക്കോട് : ഓണത്തോടനുബന്ധിച്ച് 99 രൂപയ്ക്ക് ഷര്‍ട്ടു ലഭിക്കുമെന്ന് ഓഫര്‍ പ്രഖ്യാപിച്ച കടയിലേക്ക് ആളുകള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നുവീണ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. നാദാപുരം…
Read More »