Month: October 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രു രാജകുമാരൻ രാജകീയ പദവികൾ ഉപേക്ഷിച്ചു
ലണ്ടൻ : ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രു രാജകുമാരൻ (65) രാജകീയ പദവികൾ ഉപേക്ഷിച്ചു. യോർക്ക് പ്രഭു പദവിയും ഉപേക്ഷിച്ചെങ്കിലും രാജകുമാരൻ എന്ന് തുടർന്നും അദ്ദേഹം…
Read More » -
കേരളം
കുറ്റിപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം
മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് മരണം.എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ദേശിയപാത…
Read More » -
കേരളം
മലപ്പുറത്ത് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു
മലപ്പുറം : മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന…
Read More » -
അന്തർദേശീയം
ട്രംപിനെതിരെ യുഎസ് ജനം തെരുവിലിറങ്ങി; പ്രമുഖനഗരങ്ങളിലെല്ലാം ‘നോ കിംഗ്സ്’ പ്രതിഷേധം
വാഷിംഗ്ടൺ ഡിസി : പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത് ജനവിരുദ്ധ നീക്കങ്ങളെന്ന് ആരോപിച്ച് തെരുവിലിറങ്ങി അമേരിക്കൻ ജനത. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ ജനാധിപത്യവിരുദ്ധമെന്ന മുദ്രാവാക്യമുയർത്തി വാഷിംഗ്ടണിലും മറ്റ് പ്രമുഖ…
Read More » -
കേരളം
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.30 അടി കവിഞ്ഞു; അതീവ ജാഗ്രത നിര്‍ദേശം
തൊടുപുഴ : ഇടുക്കിയില്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 139.30 അടിയായി. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ തുറന്ന് വെള്ളം…
Read More » -
അന്തർദേശീയം
ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; സർവീസുകൾ നിർത്തിവച്ചു
ധാക്ക : ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിലെ കാർഗോ മേഖലയിൽ ഉച്ചയോടെയാണു തീപിടിത്തം ഉണ്ടായതെന്നു…
Read More » -
ദേശീയം
ഡല്‍ഹിയില്‍ എംപിമാരുടെ ഫ്ളാറ്റില്‍ തീപിടിത്തം; രണ്ടുനിലകള്‍ പൂര്‍ണമായും കത്തിനശിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എംപിമാരുടെ ഫ്ളാറ്റില്‍ തീപിടിത്തം. ഡല്‍ഹിയിലെ ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഫ്ളാറ്റിന്റെ ബേസ്മെന്റ് ഭാഗത്താണ് തീപർന്നത്.…
Read More »