Month: October 2025
-
ദേശീയം
നടന് അസ്രാനി അന്തരിച്ചു; മരണ വാര്‍ത്ത പുറത്ത് വിട്ടത് സംസ്കാരത്തിനു ശേഷം
മുംബൈ : നടന് ഗോവര്ധന് അസ്രാനി (84) വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചു. സംസ്കാരം നടത്തിയ ശേഷമാണ് അസ്രാനിയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്. തിങ്കളാഴ്ച വൈകിട്ട് 4ന്…
Read More » -
അന്തർദേശീയം
ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും
വാഷിങ്ടണ്‍ ഡിസി : അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു. ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍…
Read More » -
അന്തർദേശീയം
യെമൻ തീരത്ത് എൽപിജി ടാങ്കറിൽ സ്ഫോടനം; 23 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി
സന : യെമനിലെ ഏദൻ തീരത്ത് വെച്ച് എൽപിജി ടാങ്കറായ എംവി ഫാൽക്കണിൽ (MV Falcon) സ്ഫോടനത്തെ തുടർന്ന് തീപിടിത്തമുണ്ടായതിന് ശേഷം കപ്പലിലുണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരെ…
Read More » -
അന്തർദേശീയം
ഹോങ്കോങ്ങിൽ ലാന്‍ഡിങ്ങിനിടെ ചരക്കുവിമാനം റൺവേയില്‍നിന്ന് തെന്നി കടലിൽ പതിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം
ഹോങ്കോങ് : ചരക്കുവിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്ന് തെന്നി കടലില്‍വീണ് അപകടം. വിമാനത്താവള ജീവനക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച പ്രാദേശികസമയം വൈകുന്നേരം 3.50 ഓടെയാണ്…
Read More » -
അന്തർദേശീയം
ഡെൻവറിൽ- ലൊസാഞ്ചലസ് യുണൈറ്റഡ് എയർലൈൻ വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു
ലൊസാഞ്ചലസ് : യുണൈറ്റഡ് എയർലൈൻ ബോയിങ് 737 മാക്സ് 8 വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. ഡെൻവറിൽ നിന്ന് ലൊസാഞ്ചലസിലേയ്ക്ക് പറന്നുയർന്ന…
Read More » -
കേരളം
സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൻറെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൻറെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഐഎം ജില്ലാ കമ്മിറ്റി…
Read More » -
അന്തർദേശീയം
ലോകമാകെ ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു
വാഷിങ്ടണ്‍ ഡിസി : ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) തകരാര്‍. തിങ്കളാഴ്ച തടസങ്ങള്‍ നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും…
Read More » -
കേരളം
മൊസാംബിക് ബോട്ടപകടം; ശ്രീരാഗിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
ബെയ്റ : മൊസാംബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന്…
Read More » -
കേരളം
ക്ഷേമ പെന്ഷന് 200 രൂപ കൂട്ടാനുള്ള നിര്‍ദേശം പരിഗണനയില്‍; പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ
തിരുവനന്തുപുരം : സംസ്ഥാനത്ത് ക്ഷേമ പെന്ഷന് കൂട്ടാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം…
Read More »