Day: October 31, 2025
- 
	
			മാൾട്ടാ വാർത്തകൾ  അഞ്ചുവർഷത്തിനിടെ നിരസിക്കപ്പെട്ടത് 2,752 പൗരത്വ അപേക്ഷകളെന്ന് പാർലമെന്റ് രേഖകൾകഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിരസിക്കപ്പെട്ടത് 2,752 പേരുടെ മാൾട്ടീസ് പൗരത്വത്തിനുള്ള അപേക്ഷകളെന്ന് പാർലമെന്റ് രേഖകൾ. ഈ ആഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ, ആഭ്യന്തര, സുരക്ഷാ, തൊഴിൽ മന്ത്രി ബൈറൺ… Read More »
- 
	
			കേരളം  കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യംകോട്ടയം : വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്.… Read More »
- 
	
			കേരളം  സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസ്; കരട് വിജ്ഞാപനമായിതിരുവനന്തപുരം : കേന്ദ്ര, സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന് സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍… Read More »
- 
	
			മാൾട്ടാ വാർത്തകൾ  ഫുഡ് കൊറിയറായി ജോലിയെടുക്കുന്ന മൂന്നാംരാജ്യ പൗരന്മാരെ പ്രതികാര നടപടികളിൽ നിന്ന് സംരക്ഷിക്കണമെന്ന് കോടതിവസ്തുതാ ശേഖരണത്തെ സഹായിക്കുന്ന മൂന്നാംരാജ്യ പൗരന്മാരെ പ്രതികാര നടപടികളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മാൾട്ടീസ് അധികൃതരോട് കോടതി . പുതിയ തൊഴിൽ വേഗത്തിൽ നേടുന്നതിനുള്ള അവസരം നൽകി… Read More »
- 
	
			മാൾട്ടാ വാർത്തകൾ  എംസിഡ വാലി റോഡിൽ പുതിയ റൗണ്ട്എബൗട്ട് നിർമ്മിക്കാൻ ആസൂത്രണ ബോർഡ് അംഗീകാരംഎംസിഡയിലെ വാലി റോഡിൽ ഒരു പുതിയ റൗണ്ട്എബൗട്ട് നിർമ്മിക്കുന്നതിന് ആസൂത്രണ ബോർഡ് അംഗീകാരം. സാന്താ വെനേര റൗണ്ട്എബൗട്ടിലേക്ക് നയിക്കുന്ന എക്സിറ്റിലാണ് (ഓഫ്-റാമ്പ്) പുതിയ റൗണ്ട്എബൗട്ട് വരുന്നത്. റോഡ്… Read More »
- 
	
			മാൾട്ടാ വാർത്തകൾ  മാൾട്ടയിലും ഗോസോയിലുമുള്ള പൊതു വിനോദ ഇടങ്ങൾ രേഖപ്പെടുത്തുന്ന ആപ് വരുന്നുമാൾട്ടയിലും ഗോസോയിലുമുള്ള പൊതു വിനോദ ഇടങ്ങൾ രേഖപ്പെടുത്താനായി ആപ് നിർമിക്കാനായി സർക്കാർ നീക്കം. പരിസ്ഥിതി മന്ത്രി മിറിയം ഡാലിയും ആരോഗ്യ മന്ത്രി ജോ എറ്റിയെൻ അബേലയും ചേർന്ന്… Read More »
- 
	
			യൂറോപ്യൻ യൂണിയൻ വാർത്തകൾ  ഡിജിറ്റൽ യൂറോ വികസനം ത്വരിതഗതിയിലാക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്ഡിജിറ്റൽ യൂറോ വികസിപ്പിക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള തീരുമാനവുമായി യൂറോപ്യൻ സെൻട്രൽ ബാങ്ക്. പണത്തോടൊപ്പം നിലനിൽക്കുന്ന യൂറോപ്പിലെ ഏക കറൻസിയുടെ സാധ്യതയുള്ള ഇലക്ട്രോണിക് പതിപ്പാകും ഇത്. ഡിജിറ്റൽ… Read More »
- 
	
			അന്തർദേശീയം  യുഎസിലേക്കുള്ള അഭയാര്‍ഥി പ്രവേശന പരിധി വെട്ടിച്ചുരുക്കി ട്രംപ്വാഷിങ്ടണ്‍ ഡിസി : യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവേശന പരിധി വെട്ടിച്ചുരുക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 7500 പേരാക്കിയാണ് അഭയാര്‍ഥി പ്രവേശന പരിധി നിശ്ചയിച്ചിരിക്കുന്നത്.… Read More »
- 
	
			കേരളം  മൊസാംബിക്കിലെ ബോട്ടപകടം : മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തികൊച്ചി : ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ മലയാളിയുടെ മൃതദ്ദേഹം കണ്ടെത്തി. എറണാകുളം എടയ്ക്കാട്ടുവയല്‍ സ്വദേശി ഇന്ദ്രജിത്ത് സന്തോഷി(22)ന്റെ മൃതദേഹമാണ്… Read More »
 
				