Day: October 28, 2025
-
അന്തർദേശീയം
കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം
നെയ്റോബി : കെനിയയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ചെറുവിമാനം തകർന്നു വീണു 12 പേർ മരിച്ചു. ഇന്ന് ( ചൊവ്വാഴ്ച) പുലർച്ചെ മാസായി മാര നാഷണൽ റിസർവിലേക്കുളള…
Read More » -
കേരളം
ജനങ്ങൾ സമ്മാനിച്ച തുടർഭരണം തൃശൂരുകാരുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിച്ചു : മുഖ്യമന്ത്രി
തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് കാരണം ജനങ്ങൾ സമ്മാനിച്ച…
Read More » -
കേരളം
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും
തിരുവനന്തപുരം : ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന്…
Read More » -
അന്തർദേശീയം
ഷിക്കാഗോ- ഫ്രാങ്ക്ഫര്‍ട്ട് ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍
ന്യൂയോര്‍ക്ക് : ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) ആണ് യുഎസില്‍ അറസ്റ്റിലായിരിക്കുന്നത്. ഷിക്കാഗോയില്‍…
Read More » -
കേരളം
കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു; മലപ്പുറത്ത് ദമ്പതികള്‍ മരിച്ചു
മലപ്പുറം : ചന്ദനക്കാവില്‍ കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. ഇഖ്ബാല്‍ നഗറിലെ വലിയ പീടികക്കല്‍ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം…
Read More » -
കേരളം
സ്കൂള്‍ കായികമേള : മലപ്പുറത്തെ ചുണക്കുട്ടികള്‍ അത്ലറ്റിക്സ് ചാംപ്യന്മാര്; ഓവറോള്‍ കിരീടം അനന്തപുരിക്ക്
തിരുവനന്തപുരം : പുത്തന്‍ റെക്കോര്‍ഡുകള്‍ക്കും പ്രതീക്ഷകള്‍ക്കും വഴിവെച്ച സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മലപ്പുറം വീണ്ടും അത്ലറ്റിക്സ് ചാംപ്യന്മാര്. പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ചാണ് അത്ലറ്റിക്സ് കിരീടം തുടര്‍ച്ചയായി…
Read More » -
Uncategorized
അനധികൃത കുടിയേറ്റം : 50 ഇന്ത്യക്കാരെ കൂടി യു.എസ് നാടുകടത്തി
ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരായി എത്തിയ 50പേരെ കൂടി യു.എസ് നാടുകടത്തി. പുതിയ സംഘത്തിൽ ഹരിയാനക്കാരാണ് കൂടുതൽ. ഡൽഹിയിൽ എത്തിയ ഇവർ 25 മണിക്കൂർ നീണ്ട വിമാന…
Read More » -
അന്തർദേശീയം
കരീബിയൻ ദ്വീപുകൾക്കുമേൽ കരിനിഴൽ വീഴ്ത്തി ആഞ്ഞടിക്കാനൊരുങ്ങി ‘മെലിസ’ കൊടുങ്കാറ്റ്
കിങ്സ്റ്റൺ : കരീബിയൻ ദ്വീപുകൾക്കുമേൽ കരിനിഴൽ വീഴ്ത്തി ആഞ്ഞടിക്കാനൊരുങ്ങി ‘മെലിസ’ കൊടുങ്കാറ്റ്. ജമൈക്കക്കുമേൽ ഈ കാറ്റ് വിനാശകരമായ വെള്ളപ്പൊക്കം, ജീവൻ അപായപ്പെടുത്തുന്ന മണ്ണിടിച്ചിൽ തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ…
Read More » -
അന്തർദേശീയം
വീണ്ടും കൂട്ടപ്പിരിച്ച് വിടൽ; ഇന്ന് മുതൽ ആമസോൺ 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടും
ന്യൂയോർക്ക് : ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പിരിച്ചുവിടൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആമസോണിന്റെ 1.55…
Read More » -
Uncategorized
വിദേശികൾക്കും ഗ്രീൻ കാർഡ് ഉടമകൾക്കും പുതിയ പ്രവേശന എക്സിറ്റ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് യുഎസ്
വാഷിങ്ടൺ ഡിസി : ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെ എല്ലാ യുഎസ് ഇതര പൗരന്മാർക്കുമായി പുതിയ നിയമങ്ങൾ ഉൾപ്പെടുത്തി യുഎസ്. രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഫോട്ടോ എടുക്കണമെന്ന്…
Read More »