Day: October 25, 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ ആദ്യമായി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് ജീവപര്യന്തം തടവ്
പാരിസ് : പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഫ്രാൻസിൽ 27കാരിക്ക് ജീവപര്യന്തം തടവ്. ഫ്രാൻസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന ആദ്യ വനിതയാണ് അൾജീരിയൻ വംശജയായ ഡാബിയ…
Read More » -
അന്തർദേശീയം
തായ്ലൻഡ് മുൻ രാജ്ഞി സിരികിത് അന്തരിച്ചു
ബാങ്കോക്ക് : തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് റോയൽ ഹൗസ്ഹോൾഡ് ബ്യൂറോ അറിയിച്ചു. രക്തത്തിൽ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ശരീരഭാരം കുറയ്ക്കാൻ നിയമവിരുദ്ധമരുന്നുകൾ; യുകെയിൽ വ്യാപക റെയ്ഡ്
ലണ്ടൻ : എലി ലില്ലിയുടെ മൗഞ്ചാരോയിലെ ചേരുവ അടങ്ങിയതായി ലേബൽ ചെയ്ത ജാബുകൾ നിർമ്മിച്ച ഒരു ഫാക്ടറി പൊളിച്ചുമാറ്റി, ലോകത്തിലെ ഏറ്റവും വലിയ ലൈസൻസില്ലാത്ത ഭാരം കുറയ്ക്കൽ…
Read More » -
കേരളം
കർണാടകയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് പേർക്ക് ദാരുണാന്ത്യം
ബേഗൂർ : കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ, ഭാര്യ നസീമ എന്നിവരാണ് മരിച്ചത്. കാറും…
Read More » -
ദേശീയം
ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു
ന്യൂഡൽഹി : പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നടനെ ഹിന്ദുജ…
Read More » -
ദേശീയം
ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
ഇൻഡോർ : ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തിയതുമായി പരാതി. വ്യാഴാഴ്ച രാവിലെ ഇൻഡോറിലെ ഹോട്ടലിൽ നിന്ന് അടുത്തുള്ള കഫെയിലേക്ക് പോകവെയാണ് അപമാനകരമായ സംഭവം.…
Read More » -
അന്തർദേശീയം
ഭൂമിയുടെ അവസാനം പ്രതീക്ഷിച്ചതിലും നേരത്തെ; നാസയുടെ പ്രവചനം
വാഷിങ്ടണ്‍ ഡിസി : ഭൂമിയുടെ അവസാനം പ്രതീക്ഷിച്ചതിലും നേരത്തെയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞരുടെ പ്രവചനം. ഏകദേശം നൂറ് കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയുടെ അന്തരീക്ഷം വാസയോഗ്യമല്ലാതെയാകുമെന്നാണ് ഗവേഷണ മോഡലുകളുടെ…
Read More » -
കേരളം
ദിലീപിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് കസ്റ്റഡിയിൽ
ആലുവ : ചലച്ചിത്ര നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി അഭിജിത്ത് (24) എന്നയാളാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ 12…
Read More » -
കേരളം
‘മോന്ത’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ തുലാമഴയുടെ ശക്തി കൂടും
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമാവുമെന്നും…
Read More »
