Day: October 11, 2025
-
അന്തർദേശീയം
യുഎസിനെ ഒറ്റയടിക്ക് ഇല്ലാതാക്കാനാകും; ഹ്വാസോങ്-20 ആണവ മിസൈൽ പുറത്തിറക്കി ഉത്തരകൊറിയ
പ്യോംങ്യാംഗ് : ഉത്തരകൊറിയ തങ്ങളുടെ ഏറ്റവും ശക്തമായ ആണവ മിസൈലായ ഹ്വാസോങ്-20 പുറത്തിറക്കി. ഖര ഇന്ധന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലാണിത് (ICBM). മുഴുവൻ അമേരിക്കയെയും എളുപ്പത്തിൽ ആക്രമിക്കാൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ പ്രധാനമന്ത്രിയായി രണ്ടാമതും സെബാസ്റ്റ്യൻ ലെകോർണുവിനെ നിയമിച്ചു
പാരീസ് : രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്ന ഫ്രാൻസിലെ പ്രധാനമന്ത്രിയായി രണ്ടാമതും സെബാസ്റ്റ്യൻ ലെകോർണുവിനെ നിയമിച്ചു. രാജിവെച്ച് നാല് ദിവസത്തിന് ശേഷമാണ് ലെകോർണു വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നത്. ദിവസങ്ങളോളം…
Read More » -
അന്തർദേശീയം
പാകിസ്താനിലെ പോലീസ് പരിശീലന കേന്ദ്രത്തിൽ ചാവേര്‍ ആക്രമണവും ഏറ്റുമുട്ടലും; 23 മരണം
ഇസ്ലാമാബാദ് : പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും ഉള്‍പ്പെടെ 23 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്താന് അതിര്‍ത്തിയിലെ ഖൈബര്‍…
Read More » -
കേരളം
ശാരീരികാസ്വാസ്ഥ്യം; കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ : നെഞ്ച് വേദനയെത്തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ വകുപ്പിന്റെ പരിപാടിക്കായി ഇന്ന് (ശനിയാഴ്ച) രാവിലെയാണ് മന്ത്രി…
Read More » -
അന്തർദേശീയം
ഓസ്ട്രേലിയയിൽ ചെറു വിമാനം തകർന്നു വീണു; മൂന്ന് മരണം
സിഡ്നി : ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് വിമാനത്താവളത്തിൽ ഇന്ന് (ശനിയാഴ്ച) രാവിലെ ചെറുവിമാനം തകർന്നുവീണ് 3 പേർ മരിച്ചു. പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു.…
Read More » -
ദേശീയം
പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ദുര്‍ഗാപൂരിലെ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്, മെഡിക്കല്‍ കോളജ് വളപ്പിനകത്തു വെച്ച് ബലാത്സംഗത്തിന്…
Read More » -
കേരളം
കൊച്ചി വാട്ടര്‍ മെട്രോയുടെ രണ്ടു ടെര്‍മിനലുകള്‍ കൂടി മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു
കൊച്ചി : പശ്ചിമ കൊച്ചി നിവാസികള്‍ക്ക് കൊച്ചി നഗരത്തില്‍ ഇനി എളുപ്പത്തില്‍ എത്താം. കൊച്ചി വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
കേരളം
അമിത വേഗത്തിൽ വളവ് തിരിഞ്ഞു; മൂവാറ്റുപുഴ – കാളിയാർ റൂട്ടിലെ സ്വകാര്യ ബസിൽ നിന്ന് കണ്ടക്റ്റർ റോഡിലേക്ക് തെറിച്ചു വീണു
കോതമംഗലം : പോത്താനിക്കാട് പുളിന്താനത്ത് അമിത വേഗത്തിൽ പാഞ്ഞ ബസിൽ നിന്ന് കണ്ടക്റ്റർ തെറിച്ചു താഴെ വീണു. ബസിന്റെ ചക്രങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കാലിനു പരുക്കേറ്റു.…
Read More » -
അന്തർദേശീയം
നവംബർ ഒന്ന് മുതൽ ചൈനയ്ക്ക് 100% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍ ഡിസി : ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക്…
Read More »
