Day: October 5, 2025
-
ദേശീയം
മധ്യപ്രദേശിൽ ഒമ്പത് കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ
ഭോപ്പാൽ : മധ്യപ്രദേശിൽ ഒമ്പത് കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും…
Read More » -
അന്തർദേശീയം
ഗസ്സയിൽ നിന്നുള്ള പ്രാരംഭ സൈനികപിന്മാറ്റ സ്ഥലം ഇസ്രായേൽ അംഗീകരിച്ചു : ഡോണാൾഡ് ട്രംപ്.
ഗസ്സ സിറ്റി : ഗസ്സയിൽ നിന്നുള്ള പ്രാരംഭ സൈനികപിന്മാറ്റ സ്ഥലം ഇസ്രായേൽ അംഗീകരിച്ചെന്ന് ഡോണാൾഡ് ട്രംപ്. ഹമാസ് ഇക്കാര്യം അംഗീകരിക്കുന്നതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു.…
Read More » -
മാൾട്ടാ വാർത്തകൾ
ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷ പോസ്റ്റ് ; ഗോസോ കമ്മ്യൂണിറ്റി പോലീസ് അന്വേഷണം തുടങ്ങി
ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷ പോസ്റ്റിൽ ഗോസോ കമ്മ്യൂണിറ്റി പോലീസ് അന്വേഷണം തുടങ്ങി. ഒരു വ്യാജ പ്രൊഫൈലിൽ നിന്നും രൂപപ്പെട്ട ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. മാർസൽഫോർണിൽ…
Read More » -
കേരളം
നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട; ആറു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍
കൊച്ചി : നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് ഹൈബ്രിഡ് കഞ്ചാവുമായി…
Read More »