Day: October 1, 2025
-
ദേശീയം
ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഭരണഘടനയെ അപമാനിക്കൽ : സിപിഐഎം
ന്യൂഡൽഹി : ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഭരണഘടനയെ അപമാനിക്കലാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. നാണയത്തിൽ ഒരു ഹിന്ദു ദേവതയുടെ ചിത്രം ഉൾപ്പെടുത്തുന്നത്…
Read More » -
ദേശീയം
രാജസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി; മരുന്ന് കഴിച്ച ഡോക്ടർ ബോധരഹിതനായി ആശുപത്രിയിൽ
ജയ്പൂർ : രാജസ്ഥാനിൽ സ്വകാര്യ കമ്പനി നിർമിച്ച കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സിറപ്പ് കഴിച്ച 10 കുട്ടികളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്…
Read More » -
കേരളം
കണ്ണൂരില്‍ കുറുനരി ആക്രമണം; മൂന്നു വയസ്സുള്ള കുട്ടി അടക്കം 13 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ കുറുനരി ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 3 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. രണ്ടുപേരുടെ മുഖത്താണ് കടിയേറ്റത്. വീടിന്റെ കോലായിലിരുന്ന് കളിക്കുമ്പോഴാണ്…
Read More » -
കേരളം
കോഴിക്കോട് പത്തുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതി പിടിയില്‍
കോഴിക്കോട് : പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം.മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർകോട് സ്വദേശി സിനാൻ…
Read More » -
കേരളം
മദ്ദള വിദ്വാന് എരവത്ത് അപ്പുമാരാര്‍ അന്തരിച്ചു
തൃശൂര്‍ : മദ്ദളവിദ്വാന്‍ മുണ്ടൂര്‍ എരവത്ത് അപ്പുമാരാര്‍ (75 നീലകണ്ഠന് ) അന്തരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തെ പ്രതിനിധീകരിച്ച് നിരവധിതവണ പഞ്ചവാദ്യത്തില്‍…
Read More » -
അന്തർദേശീയം
ഫിലപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 31 പേർ കൊല്ലപ്പെട്ടു
മനില : മധ്യ ഫിലപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 31 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും…
Read More » -
അന്തർദേശീയം
ഫ്ലോട്ടില ഇസ്രായേൽ സമുദ്രാതിർത്തിയിൽ; ഏത് സമയത്തും ആക്രമിക്കപ്പെടാമെന്ന് സുമൂദ് ഫ്ലോട്ടിലയിൽ നിന്ന് ട്വീറ്റ്
ഗസ്സ സിറ്റി : ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച ഗ്ലോബൽ സുമൂദ് ഫ്ലോട്ടില അപകട മേഖലയിൽ പ്രവേശിച്ചു. ഇസ്രായേൽ സേന തടയുമെന്ന് പ്രഖ്യാപിച്ച പ്രദേശത്താണ് ബോട്ടുകൾ ഇപ്പോഴുള്ളത്. ഗസ്സയിൽ…
Read More » -
കേരളം
കൊല്ലത്ത് കോടികളുടെ വിസ തട്ടിപ്പ് നടത്തിയ ഡോക്ടർ പിടിയിൽ
കൊല്ലം : കൊല്ലത്ത് കോടികളുടെ വിസ തട്ടിപ്പ് നടത്തിയ ഡോക്ടർ പിടിയിൽ. പള്ളിമുക്കിലെ കാലിബ്രി കൺസൾട്ടൻസി ഉടമ ഷമീം ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ മാത്രം…
Read More » -
അന്തർദേശീയം
യുഎസ് ഭരണ സ്തംഭനത്തിലേക്ക്; അടച്ചുപൂട്ടലിന് സാധ്യതയെന്ന് ട്രംപ്
വാഷിങ്ടണ്‍ ഡിസി : ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാകാത്ത സാഹചര്യത്തില്‍ അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്. യുഎസില്‍ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന…
Read More » -
ദേശീയം
എന്നൂരിലെ താപവൈദ്യുത നിലയത്തിൽ വൻ അപകടം; കെട്ടിടം തകർന്നു വീണ് 9 തൊഴിലാളികൾ മരിച്ചു
ചെന്നൈ : എന്നൂർ താപവൈദ്യുത നിലയത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്നു വീണ് അപകടം. 9 തൊഴിലാളികൾ മരിച്ചു. പത്തോളം തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.…
Read More »