Month: July 2025
-
കേരളം
കനത്തമഴ : സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
കൊച്ചി : സംസ്ഥാനത്ത് തോരാതെ പെയ്യുന്ന കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയില്‍ നാദാപുരം, മാവൂര്‍, കല്ലാച്ചി മേഖലയില്‍ കനത്തമഴയില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി…
Read More » -
അന്തർദേശീയം
നിരുപാധിക വെടിനിർത്തലിന് തയാറെന്ന് കംബോഡിയ; പ്രതികരിക്കാതെ തായ്ലൻഡ്
സുറിൻ : തായ്ലൻഡുമായി ഉടനടി നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ. തർക്കത്തിന് സമാധാനപരമായ പരിഹാരം വേണമെന്നും കംബോഡിയ വ്യക്തമാക്കി. എന്നാൽ ആഹ്വാനത്തോട് തായ്ലൻഡ് പ്രതികരിച്ചിട്ടില്ല. കംബോഡിയയുമായി…
Read More » -
അന്തർദേശീയം
ആസ്ട്രേലിയയിൽ ക്ഷേത്രച്ചുമരും രണ്ട് ഏഷ്യൻ റസ്റ്റോറന്റുകളുടെ ചുവരുകളിലും വംശീയാധിക്ഷേപ വാക്കുകൾ പെയിന്റ് ചെയ്ത് വികൃതമാക്കി
കാൻബെറ : ആസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ചുമരിൽ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ചുമരെഴുത്ത്. തൊലി കറുത്തവർ, നാടുവിട്ട് പോകൂ തുടങ്ങിയ അധിക്ഷേപകരമായ വാക്കുകളാണ് എഴുതി ക്ഷേത്രച്ചുമർ വികൃതമാക്കിയിരിക്കുന്നത്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അപകീര്‍ത്തി പരാമര്‍ശം : യുഎസ് വലതുപക്ഷ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരേ നിയമനടപടിയുമായി മാക്രോൺ ദമ്പതിമാർ
പാരീസ് : അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് അമേരിക്കയിലെ വലതുപക്ഷ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരേ നിയമനടപടിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റ് മാക്രോണും. കാന്‍ഡേസ് ഓവെന്സിനെതിരേയാണ് മാക്രോണ്‍…
Read More » -
അന്തർദേശീയം
കോൾഡ് പ്ലേ വിവാദം : അസ്ട്രോണമർ എച്ച് ആർ കാബോട്ടും രാജി വച്ചു
ലണ്ടൻ : കോൾഡ് പ്ലേ സംഗീത നിശയ്ക്കിടെ സിഇഒയ്ക്കൊപ്പം ക്യാമറയിൽ കുടുങ്ങിയ അസ്ട്രോണമർ കമ്പനി എച്ച് ആർ ക്രിസ്റ്റിൻ കാബോട്ട് രാജി വച്ചു. സംഭവം വിവാദമായതിനു പിന്നാലെ…
Read More » -
അന്തർദേശീയം
രണ്ടാം ദിനാവും തുടർന്ന് സംഘർഷം : മറ്റാരും ഇടപെടേണ്ടതില്ലെന്ന് തായ്ലൻഡ്; റോക്കറ്റ് പ്രയോഗിച്ച് കംബോഡിയ
സുറിൻ : തായ്ലൻഡ്- കംബോഡിയ അതിർത്തിയിലെ സംഘർഷം അഭയാർഥികളായ പതിനായിരക്കണക്കിന് പേർ. സംഘർഷം രണ്ടാം ദിവസവും തുടരുകയാണ്. 14 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതിർത്തി പ്രവിശ്യകളിൽ നിന്നായി…
Read More » -
ദേശീയം
രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് ആറു വിദ്യാർത്ഥികൾ മരിച്ചു; 17 പേർക്ക് പരിക്ക്
ജയ്പൂർ : രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് ആറു വിദ്യാർത്ഥികൾ മരിച്ചു. 17 കുട്ടികൾക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ…
Read More » -
മാൾട്ടാ വാർത്തകൾ
ഇന്ന് 40 ഡിഗ്രി ചൂട്, ഞായറാഴ്ചയോടെ ഉയർന്ന താപനില കുറഞ്ഞേക്കും
ഇന്ന് മാൾട്ടയിലെ താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം. മാൾട്ടയിലെ ഉയർന്ന താപനില കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും ലിബിയയെയും മധ്യ മെഡിറ്ററേനിയനെയും ഉൾക്കൊള്ളുന്ന ഉയർന്ന മർദ്ദം…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടീസ് പ്രസിഡന്റ് മിറിയം സ്പിറ്റെറി ഡെബോണോയുടെ ഭർത്താവ് ആന്റണി അന്തരിച്ചു
മാൾട്ടീസ് പ്രസിഡന്റ് മിറിയം സ്പിറ്റെറി ഡെബോണോയുടെ ഭർത്താവ് ആന്റണി അന്തരിച്ചു. 78 വയസായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ആന്റണി സ്പിറ്റെറി ഡെബോണോ അന്തരിച്ചത്. നോട്ടറിയായി…
Read More » -
കേരളം
ജയിൽചാടി മണിക്കൂറുകൾക്കകം ഗോവിന്ദച്ചാമി പിടിയിൽ
കണ്ണൂർ : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ ജയിലിൽ നിന്നും ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കു അകം പിടികൂടി. കണ്ണൂർ നഗരത്തിലെ തളാപ്പ്…
Read More »