Month: July 2025
-
അന്തർദേശീയം
അതിർത്തി സംഘർഷം : വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്ഡും
ന്യൂയോർക്ക് : അതിർത്തി സംഘർഷത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്ഡും. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവരം സ്ഥിരീകരിച്ചു. കംബോഡിയൻ പ്രധാനമന്ത്രിയുമായും, തായ്ലൻഡ്…
Read More » -
കേരളം
കനത്ത മഴ : സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; വ്യാപക നാശനഷ്ടം
ഇടുക്കി : കനത്ത മഴക്കിടെ ഇടുക്കി മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ച് ഡ്രൈവർ മരിച്ചു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. കണ്ണൂർ ആറളം വനത്തിൽ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ശമ്പളവർധന : ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് സർക്കാർ റസിഡന്റ് ഡോക്ടർമാർ സമരത്തിൽ
ലണ്ടൻ : ശമ്പളവർധന ആവശ്യപ്പെട്ട് ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് സർക്കാർ റസിഡന്റ് ഡോക്ടർമാർ സമരത്തിൽ. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് അഞ്ചുദിവസത്തെ വാക്കൗട്ട് സമരം ആരംഭിച്ചത്. 2008ലെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇറ്റലിയില്‍ ഹൈവേയിൽ സ്വകാര്യ വിമാനം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
റോം : ഇറ്റലിയില്‍ സ്വകാര്യ വിമാനം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ നോര്‍ത്തേണ്‍ ഇറ്റലിയിലെ ബ്രെസ്സിയ എന്ന സ്ഥലത്തെ ഹൈവേയിലാണ് വിമാനം വീണ് തകര്‍ന്നത്. മിലാനില്‍…
Read More » -
അന്തർദേശീയം
യുഎസ് ബീഫ് ഇറക്കുമതി നിയന്ത്രണം നീക്കി ആസ്ട്രേലിയ
മെൽബൺ : അമേരിക്കയിൽനിന്നുള്ള ബീഫ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച് ആസ്ട്രേലിയ. ബോവിൻ സ്പോഞ്ചിഫോം എൻസെഫലോപ്പതി രോഗവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനെ തുടർന്നാണ് വിലക്ക് നീക്കിയതെന്നാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്യൻ യൂനിയനിൽ ഭിന്നത; ഫ്രാൻസിന് പിന്നാലെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഒരുങ്ങി പോർച്ചുഗൽ
ലിസ്ബൺ : 2025 സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി ഫ്രാൻസ് മാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള തന്റെ രാജ്യത്തിന്റെ…
Read More » -
മാൾട്ടാ വാർത്തകൾ
ഫ്രോണ്ടെക്സിന്റെ നേതൃത്വത്തിൽ കരിങ്കടലിൽ നടക്കുന്ന സമുദ്ര ഓപ്പറേഷനിൽ നാല് മാൾട്ടീസ് പോലീസ് ഉദ്യോഗസ്ഥരും
റൊമാനിയൻ തീരത്തെ കരിങ്കടലിൽ ഫ്രോണ്ടെക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന സമുദ്ര ഓപ്പറേഷനിൽ നാല് മാൾട്ടീസ് പോലീസ് ഉദ്യോഗസ്ഥരും. ദേശീയ ജലാതിർത്തികൾക്കപ്പുറത്തുള്ള ഇത്തരമൊരു ദൗത്യത്തിൽ മാൾട്ടീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് ഇതാദ്യമായാണ്.…
Read More » -
കേരളം
കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
കോട്ടയം : ചിങ്ങവനത്ത് കാറും തടികയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചിങ്ങവനത്ത് വാടകയ്ക്ക് താമസിക്കുന്ന മാർത്താണ്ഡം സ്വദേശി വിജയകുമാർ (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട്…
Read More » -
മാൾട്ടാ വാർത്തകൾ
പൈലറ്റുമാരുടെ ചട്ടം ലംഘിക്കൽ സമരം : നിയമനടപടി സ്വീകരിക്കുമെന്ന് കെഎം എയർലൈൻസ്
പൈലറ്റുമാരുടെ ചട്ടം ലംഘിക്കൽ സമരത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെഎം എയർലൈൻസ്. കരാർ ലംഘനം ആരോപിച്ചാണ് നടപടിയെന്ന് കെഎം എയർലൈൻസ് സിഇഒ ഡേവിഡ് കുർമി എയർലൈൻ പൈലറ്റ്സ് അസോസിയേഷനെ…
Read More » -
അന്തർദേശീയം
നാല് പതിറ്റാണ്ടുകാലം ഫ്രാൻസ് ജയിലിൽ; ലെബനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ജോർജ് ഇബ്രാഹിം അബ്ദുല്ല ജയിൽ മോചിതനായി
ബെയ്റൂത്ത് : നാല് പതിറ്റാണ്ടുകാലം ഫ്രാൻസ് ജയിലിൽ കഴിഞ്ഞ ഫലസ്തീൻ അനുകൂല ലെബനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ജോർജ് ഇബ്രാഹിം അബ്ദുല്ല ജയിൽ മോചിതനായി. ഇസ്രയേലിന്റെയും അമേരിക്കയുടെയും രണ്ട്…
Read More »