Day: July 31, 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അയർലൻഡിൽ ഇന്ത്യൻ വംശജന് നേരെ വംശീയ ആക്രമണം
ഡബ്ലിൻ : അയർലൻഡിൽ ഇന്ത്യൻ വംശജനായ സീനിയർ ഡാറ്റാ സയന്റിസ്റ്റിന് നേരെ വംശീയാക്രമണം. സന്തോഷ് യാദവ് എന്നയാളാണ് തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ആറ് കൗമാരക്കാർ ചേർന്ന് ആക്രമിച്ചതായി…
Read More » -
കേരളം
നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
ആലപ്പുഴ : നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ…
Read More » -
കേരളം
വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് : ആദ്യ വീടിന്റെ നിർമിതിയിൽ ഗുണഭോക്താക്കൾ ഡബിൾ ഹാപ്പി
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ചു നൽകുന്ന വീടിന്റെ ഡിസൈനിലും നിർമാണത്തിലും ഗുണഭോക്താക്കൾ സന്തുഷ്ടർ. ഈ ഡിസംബറിൽ നിർമാണം പൂർത്തീകരിച്ച് സർക്കാർ പട്ടികയിലെ മുഴുവൻ ആളുകൾക്കും വീട്…
Read More » -
മാൾട്ടാ വാർത്തകൾ
മാർസസ്കലയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വാഹനങ്ങൾ കത്തിനശിച്ചു
മാർസസ്കലയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ പ്രൊട്ടക്ഷൻ വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ രാത്രി വൈകിയോടെ തീ അണച്ചു. വേഗത്തിൽ വാഹനങ്ങൾക്കിടയിൽ പടർന്ന…
Read More » -
ദേശീയം
ധര്‍മസ്ഥലയില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി
ബംഗളൂരു : ധര്‍മസ്ഥലയില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ ആറാം നമ്പര്‍ സ്പോട്ടില്‍ നിന്നാണ് അസ്ഥികൂട ഭാഗങ്ങള്‍…
Read More » -
അന്തർദേശീയം
യുഎസ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നുവീണു
വാഷിങ്ടണ്‍ ഡിസി : യുഎസ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം തകർന്നുവീണു. കാലിഫോർണിയയിലെ ലെമൂറിലെ നേവൽ എയർ സ്റ്റേഷന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ്…
Read More » -
അന്തർദേശീയം
റഷ്യയിൽ ഭൂകമ്പത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം
മോസ്കോ : റഷ്യയിൽ ഇന്നലെയുണ്ടായ തീവ്ര ഭൂചലനത്തിന് ശേഷം ക്ല്യൂചെവ്സ്കോയ് അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറി തുടങ്ങിയെന്ന് റഷ്യൻ അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ…
Read More » -
അന്തർദേശീയം
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ
ഒട്ടോവ : ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ. സെപ്തംബറിൽ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും. എന്നാൽ ഹമാസിന്റെ പിന്തുണയില്ലാതെ അടുത്ത വർഷം…
Read More » -
അന്തർദേശീയം
പാകിസ്ഥാന്- അമേരിക്ക നിര്‍ണായക എണ്ണ കരാര്‍ ഒപ്പിട്ടതായി ട്രംപ്
വാഷിങ്ടണ്‍ ഡിസി : പാകിസ്ഥാന്റെ കൈവശമുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ് തയ്യാറെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ കാര്യത്തില്‍ പാകിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടതായും…
Read More »