Day: July 27, 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്യൻ യൂനിയന്റെ സഹായമെത്തി; ഗ്രീസിൽ പടരുന്ന കാട്ടുതീ നിയന്ത്രണവിധേയം
ഏഥൻസ് : രണ്ടുദിവസമായി കത്തിപ്പടരുന്ന കാട്ടുതീയിലമരുകയാണ് ഗ്രീസിലെ നാടും നഗരവും. നിരവധി നഗരങ്ങളിലെ താമസക്കാരെയും വീട് കത്തിനശിച്ചവരുൾപ്പെടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ചെക്ക് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ തീ…
Read More » -
അന്തർദേശീയം
ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജനുനേരെ ആക്രമണം; ഗുരുതര പരുക്ക്
മെൽബൺ : ഇന്ത്യൻ വംശജനെ ഷോപ്പിങ് കേന്ദ്രത്തിനു പുറത്ത് വച്ച് കൗമാരക്കാരായ ഒരു സംഘം ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സൗരഭ് ആനന്ദിനെ (33) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
ദേശീയം
ഡൽഹിയിൽ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു; 2 പേർ അറസ്റ്റിൽ
ന്യൂഡൽഹി : ഡൽഹി ബദർപൂറിൽ ഇന്ന് (ഞായറാഴ്ച) രാവിലെ 24 കാരനായ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു. തലയ്ക്കാണ് വെടിയേറ്റത്. സംഭവത്തിൽ 2 പേരെ ഡൽഹി പൊലീസ് അറസ്റ്റു…
Read More » -
മാൾട്ടാ വാർത്തകൾ
അന്തരീക്ഷ താപനില തിങ്കളാഴ്ച മുതൽ കുറയും, യുവി സൂചിക ഉയർന്ന് തന്നെ
ഒരാഴ്ചത്തെ കടുത്ത ചൂടിന് അന്ത്യമാകുന്നു, മാൾട്ടയിലെ അന്തരീക്ഷ താപനില ഈ ആഴ്ച കുറയുമെന്ന് കാലാവസ്ഥാ പ്രവചനം. ഈ ആഴ്ചയിലെ ഉയർന്ന താപനിലാ പ്രവചനം 30°Cആണ്. കഴിഞ്ഞ ആഴ്ചയിലെ…
Read More » -
ദേശീയം
ഹരിദ്വാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറു മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്
ഡെറാഡൂണ്‍ : ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറ് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് തിക്കുംതിരക്കുമുണ്ടായത്. പരിക്കേറ്റ…
Read More » -
അന്തർദേശീയം
തസ്തിക വെട്ടിക്കുറയ്ക്കല്‍ : ട്രംപിനെതിരെ പ്രക്ഷോഭവുമായി നാസയിലെ ശാസ്ത്രജ്ഞർ
വാഷിങ്ടൺ ഡിസി : നാസയിലെ തസ്തികൾ വെട്ടിക്കുറക്കാനും ബജറ്റ് വിഹിതം പകുതിയാക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ശാസ്ത്രജ്ഞർ രംഗത്ത്. നാസയെ തകർക്കുന്ന ട്രംപിന്റെ നീക്കം…
Read More » -
അന്തർദേശീയം
ഡെൻവർ- മയാമി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; 173 യാത്രക്കാരും സുരക്ഷിതർ
വാഷിങ്ടൺ ഡിസി : ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെ ഡെൻവർ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന 173…
Read More » -
അന്തർദേശീയം
അതിർത്തി സംഘർഷം : വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്ഡും
ന്യൂയോർക്ക് : അതിർത്തി സംഘർഷത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്ഡും. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവരം സ്ഥിരീകരിച്ചു. കംബോഡിയൻ പ്രധാനമന്ത്രിയുമായും, തായ്ലൻഡ്…
Read More »