Day: July 9, 2025
-
അന്തർദേശീയം
ചെങ്കടലിൽ ഗ്രീക്ക് കപ്പലിന് നേരെ ആക്രമണം; നാല് ജീവനക്കാർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്
സന്‍ആ : ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍- സ്പീഡ് ബോട്ട് ആക്രമണത്തില്‍ നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലൈബീരിയന്‍ പതാക വഹിച്ചതും ഗ്രീക്ക്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇറ്റലിയിൽ ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവ് മരിച്ചു
മിലാന് : പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ പ്രാദേശിക മേഖലയിൽ വ്യാപക വൈദ്യുത തടസം
മാൾട്ടയിലെ പ്രാദേശിക മേഖലയിൽ വ്യാപക വൈദ്യുത തടസം. തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച വരെയുള്ള രാത്രിയിലാണ് നിരവധി പ്രാദേശിക പ്രദേശങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായത്. ടാർസിയനിലെ ചില ഭാഗങ്ങളെയാണ് ഏറ്റവും…
Read More » -
അന്തർദേശീയം
ഉക്രൈൻ- റഷ്യ സഘർഷം; റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും ആലോചന : ട്രംപ്
വാഷിങ്ടണ്‍ ഡിസി : യുക്രെയ്നിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കാര്യത്തില്‍ താൻ തൃപ്തനല്ലെന്നും മോസ്കോയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അമേരിക്കൻ…
Read More » -
അന്തർദേശീയം
ന്യൂമെക്സിക്കോയിലും മിന്നല്‍പ്രളയം; വീടുകൾ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
വാഷിങ്ടണ്‍ ഡിസി : നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം. ന്യൂ മെക്സിക്കോയിലെ റുയിഡോസോയിലാണ് വെള്ളപ്പൊക്കം. ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ…
Read More » -
ദേശീയം
ബിഹാറിൽ ട്രെയിൻ ഉപരോധം, കേരളത്തിൽ പൂർണം; രാജ്യത്തെ 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക് പുരോഗമിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍…
Read More » -
ദേശീയം
ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന ‘ഡാഡി മാ’ എന്ന വത്സല ചെരിഞ്ഞു
ഭോപ്പാല്‍ : ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ ‘വത്സല’ ചെരിഞ്ഞു. പന്ന ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക്…
Read More »